കൊച്ച- ധനുഷ്‌കോടി ദേശീയ പാതയിൽ പത്താം മൈലിന് സമീപം ടാറിങ്ങ് മിഷ്യന് തീപിടിച്ചു. റോഡ് വീതി കൂട്ടുന്നതിനിടെയാണ് സംഭവം. നിർമാണത്തിനായി കൊണ്ടുവന്ന ടാറിങ്ങ് മിഷ്യന്റെ മുൻഭാഗത്ത് തീപടർന്നു പിടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തുള്ള തൊഴിലാളികൾ ഓടി മാറി. A missionary carrying tarring caught fire on the Kocha-Dhanushkodi national highway.
തുടർന്ന് നിർമാണാവശ്യത്തിനായി പ്രദേശത്ത് ഉണ്ടായിരുന്ന ടാങ്കർ ലോറി കൊണ്ടുവരികയും ഇതിലുണ്ടായിരുന്ന വെള്ളം ഉപയോഗിച്ച് തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കുകയുമായിരുന്നു.