യുകെ മലയാളികളുടെ ശ്രദ്ധയ്ക്ക്; ആ ഭാഗ്യ നമ്പർ നിങ്ങളുടെ കൈയ്യിലാണോ? 800 കോടിയുടെ ഭാഗ്യവാൻ കാണാമറയത്ത്

ലണ്ടൻ: 83 മില്യൻ പൗണ്ട് (8,93,35,72,200 ഇന്ത്യൻ രൂപ) സമ്മാനത്തുക നേടിയ ആ ഭാഗ്യവാൻ എവിടെ.

യൂറോ മില്യൻസ് ടിക്കറ്റ് ഉടമയെ തിരയുകയാണ് യുകെ. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലെ വിജയിയാണ് ഇപ്പോഴും കാണാമറയത്തുള്ളത്.

ഭാഗ്യ പരീക്ഷണം നടത്തുന്ന വ്യക്തികൾ അവർ വാങ്ങിയ ടിക്കറ്റുകൾ പരിശോധിക്കണമെന്ന് യു കെ ദേശീയ ലോട്ടറി അഭ്യർഥിച്ചു.

2, 11, 19, 30, 49 എന്നീ നമ്പറുകളാണ് ഭാഗ്യം കൊണ്ടുവന്നത്. ഒപ്പം 3, 8 എന്ന ‘ലക്കി സ്റ്റാർ’ നമ്പറുകളും ഉള്ള ടിക്കറ്റാണ് ജാക്ക്‌പോട്ട് നേടിയിരിക്കുന്നത്.

നറുക്കെടുപ്പിൽ പങ്കെടുത്തവരെല്ലാം ഒരിക്കൽ കൂടി അവരുടെ ടിക്കറ്റുകൾ പരിശോധിക്കണമെന്നും ജീവിതം തന്നെ മാറ്റിമറിക്കുന്ന ഭാഗ്യമാണ് ഇതെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

വിജയി നാഷനൽ ലോട്ടറി ആപ്പ് വഴിയോ സ്റ്റോറിലോ യൂറോ മില്യൻസ് ടിക്കറ്റ് സ്കാൻ ചെയണം. തുടർന്ന് 0333 234 5050 എന്ന നമ്പറിൽ നാഷനൽ ലോട്ടറിയുമായി ബന്ധപ്പെട്ട് സമ്മാനത്തുക സ്വന്തമാക്കണം എന്നാണ് അറിയിപ്പ്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ്

വ്യാപാരയുദ്ധത്തിന് മൂർച്ച കൂട്ടി ട്രംപ് ദിനംപ്രതി രാജ്യാന്തരതലത്തിൽ വ്യാപാരയുദ്ധം കൂടുതൽ ഗുരുതരമായി കൊണ്ടിരിക്കുകയാണ്....

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

Related Articles

Popular Categories

spot_imgspot_img