News4media TOP NEWS
കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയിൽ പാമ്പ് പുരയിടത്തിൽ ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ വ്യാജബോംബ് ഭീഷണിക്കാരെ, ജാഗ്രത; വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഒരുകോടി രൂപ വരെ പിഴ: യാത്രാ വിലക്കും നേരിടേണ്ടി വരും കോഴിക്കോട് ട്രെയിൻ യാത്രയ്ക്കിടെ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു; യാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലം

അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ നോർത്ത് പറവൂര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു; അപകടം അമിത വേഗത്തില്‍ എത്തിയ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ

അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ നോർത്ത് പറവൂര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ചു;  അപകടം അമിത വേഗത്തില്‍ എത്തിയ വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ
December 15, 2024

കൊച്ചി: നോർത്ത് പറവൂര്‍ പാലത്തില്‍ നിന്ന് കാർ നിയന്ത്രണം വിട്ട് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ച് അപകടം. ഇന്ന് വൈകിട്ടായിരുന്നു പരിഭ്രാന്തി പരത്തിയ സംഭവം ഉണ്ടായത്.

നോർത്ത്പറവൂര്‍ കൊടുങ്ങല്ലൂര്‍ പാതയില്‍ യാത്ര ചെയ്ത അഞ്ചംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് പാലത്തില്‍ നിന്ന് സമീപത്തെ സര്‍വീസ് റോഡിലേക്ക് പതിച്ചത്.

എതിര്‍ദിശയില്‍ അമിത വേഗത്തില്‍ എത്തിയ വാഹനത്തിന് സൈഡ് കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കാര്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്.

വാഹനത്തിന്‍റെ മുന്‍ ഭാഗം പൂർണമായും തകര്‍ന്നു. വാഹനത്തിനുളളിലുണ്ടായിരുന്ന കുട്ടികളടക്കം ആര്‍ക്കും ഗുരുതര പരുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

കാട്ടാനയ്ക്കും കാട്ടുപന്നിക്കും പിന്നാലെ ഇടുക്കിയിൽ കർഷകന് ഭീഷണിയായി പെരുമ്പാമ്പും; ഇരവിഴുങ്ങിയ നിലയ...

News4media
  • Kerala
  • News
  • Top News

ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ച് കടന്നു ജീവനക്കാരൻ; കോട്ടയത്തെ മറ്റൊരു ഹോട്ടലിൽ ജോലി നോക്കവേ പിടിയിൽ

News4media
  • Kerala
  • News

ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച, തൃശൂർ പൂരം കലക്കൽ…അന്വേഷണമൊക്കെ അവിടെ നിക്കട്ടെ; എഡിജിപി എം.ആർ...

News4media
  • Kerala
  • News

കുറുവാ സംഘം കൊച്ചിയിലെത്തിയോ? വടക്കൻ പറവൂരിൽ 6 വീടുകളിൽ മോഷണ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

© Copyright News4media 2024. Designed and Developed by Horizon Digital