കിണർ വൃത്തിയാക്കാനിറങ്ങിയ എഴുപതുകാരൻ വായുസഞ്ചാരം കുറഞ്ഞ കിണറ്റിൽ കുടുങ്ങി; രക്ഷകരായി അഗ്‌നിരക്ഷാ സേന

വായുസഞ്ചാരം കുറഞ്ഞ കിണറില്‍ കുടുങ്ങിയ വയോധികനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. എഴുപതുകാരനായ പട്ടാണിപ്പാറ മുടിയന്‍ചാല്‍ കായത്തടത്തില്‍ ശങ്കരനെയാണ് ആണ് അഗ്‌നിരക്ഷാ സേന രക്ഷിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുഴുപ്പില്‍ ടോമി എന്നയാളുടെ 35 അടിയോളം താഴ്ചയുള്ള വായുസഞ്ചാരം കുറഞ്ഞ കിണര്‍ വൃത്തിയാക്കുന്നതിനായി ശങ്കരന്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ താഴെയെത്തിയപ്പോള്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ അസ്വസ്ഥത അനുഭവപ്പെട്ടു. തിരിച്ചു കയറാന്‍ കഴിയാതെ ശങ്കരന്‍ കിണറില്‍ കുടുങ്ങി. ഉടന്‍ തന്നെ ടോമി പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാ സേന എത്തി ഇയാളെ കരയ്ക്കു കയറ്റി.

Read also; ‘രാജ്യത്തെ തെരഞ്ഞെടുപ്പ് മാമാങ്കം കാണൂ’ ; തെരഞ്ഞെടുപ്പ് നേരിട്ട് കാണാൻ 25 വിദേശ രാഷ്ട്രീയ കക്ഷികളെ ക്ഷണിച്ച് ബിജെപി; അമേരിക്കയെ ഒഴിവാക്കി

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ

സ്വർണം ഈ മാസത്തെ ഉയര്‍ന്ന നിരക്കിൽ കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു....

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

Related Articles

Popular Categories

spot_imgspot_img