മകളെ ജോലിക്ക് കൊണ്ടുപോയി വിടാൻ ബൈക്കിൽ പോകവെ അപകടം; പിതാവിന് ദാരുണാന്ത്യം; മകൾക്ക് പരുക്ക്

കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അമ്പത്തഞ്ചുകാരന് ദാരുണാന്ത്യം, മകൾ ​ഗുരുതരാവസ്ഥയിൽ. അരുവിക്കുഴി സ്വദേശി വരിക്കമാക്കൽ സെബാസ്റ്റ്യൻ ജയിംസ് ആണ് മരിച്ചത്.A 55-year-old man died in a bike collision

24കാരിയായ മകൾ മെറിനെ ഗുരുതര പരുക്കുകളോടെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെറിനെ ജോലിക്ക് വിടാനായി പോകുന്നതിനിടെ മഞ്ഞാമറ്റം – മണൽ റോഡിൽ രണ്ടുവഴിയിൽ വച്ചായിരുന്നു അപകടമുണ്ടായത്. വെള്ളിയാഴ്ച വൈകിട്ട് 6.30നായിരുന്നു സംഭവം.

സീനിയർ എൽഐസി ഏജന്റായിരുന്ന സെബാസ്‌റ്റ്യൻ മകളെ കൊണ്ടുവിടാൻ പോകുന്നതിനിടയിൽ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ശക്തമായ കൂട്ടിയിടിയിൽ സെബാസ്‌റ്റ്യൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മെറിൻ പാലായിലെ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യ്തുവരുകയായിരുന്നു. എൽസമ്മ സെബാസ്‌റ്റ്യനാണ് ഭാര്യ. മെൽവിൻ, മാഗി എന്നിവരാണ് മറ്റു രണ്ടു മക്കൾ.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍

കെ മുരളീധരനേയും ഉണ്ണിത്താനേയും പുച്ഛിച്ച് തരൂര്‍ തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ രൂക്ഷമായ...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍

കാസര്‍കോട്: ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിഞ്ഞു. കാസര്‍കോട് ചെറുവത്തൂര്‍...

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്…

ഏറ്റവുംകൂടുതൽ അവിഹിതബന്ധങ്ങൾ ഉള്ളത്... ആധുനിക കാലത്ത് വിവാഹേതര ബന്ധങ്ങൾ പുതുമയല്ല. സ്വകാര്യമായി ആശയവിനിമയം...

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം

അയർലണ്ടിൽ ഇന്ത്യക്കാരന് നേരെ വംശീയ ആക്രമണം അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിൽ ഇന്ത്യയിൽ നിന്നെത്തിയ...

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ

ബ്രിട്ടനിൽ കൊടും ക്രൂരത ചെയ്ത പ്രതിക്ക് കിട്ടിയ ശിക്ഷ…. ആൽബർട്ട് അൽഫോൻസോ, പോൾ...

Related Articles

Popular Categories

spot_imgspot_img