web analytics

മ​​​ടി​​​ക്കൈയിൽ കണ്ടെത്തിയത് 5000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ല​​​ധി​​​കം വി​​​സ്തൃ​​​തി​​​യുള്ള ഗുഹ; ശി​​​ലാ​​​യു​​​ഗ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലോ മ​​​ഹാ​​​ശി​​​ലാ​​​യു​​​ഗ​​​ത്തി​​​ലോ ഇ​​​വി​​​ടെ മ​​​നു​​​ഷ്യവാസം ഉണ്ടായിരുന്നിരിക്കാം

നീ​​​ലേ​​​ശ്വ​​​രം: മ​​​ടി​​​ക്കൈ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കു​​​ണ്ട​​​റ​​​യി​​​ൽ 5000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ല​​​ധി​​​കം വി​​​സ്തൃ​​​തി​​​യി​​​ൽ പ്ര​​​കൃ​​​തി​​​ദ​​​ത്ത​​​മാ​​​യി രൂ​​​പാ​​​ന്ത​​​ര​​​പ്പെ​​​ട്ട ഗു​​​ഹ​​​യി​​​ൽ നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു മു​​​മ്പ് മ​​​നു​​​ഷ്യാ​​​ധി​​​വാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ൾ ക​​​ണ്ടെ​​​ത്തി.

ച​​​രി​​​ത്ര ഗ​​​വേ​​​ഷ​​​ക​​​നും കാ​​​ഞ്ഞ​​​ങ്ങാ​​​ട് നെ​​​ഹ്റു ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജി​​​ലെ ച​​​രി​​​ത്രാ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ ഡോ. ​​​ന​​​ന്ദ​​​കു​​​മാ​​​ർ കോ​​​റോ​​​ത്ത്, പ്രാ​​​ദേ​​​ശി​​​ക പു​​​രാ​​​വ​​​സ്തു ഗ​​​വേ​​​ഷ​​​ക​​​നാ​​​യ സ​​​തീ​​​ശ​​​ൻ കാ​​​ളി​​​യാ​​​നം, ആ​​​ർ​​​ക്കി​​​ടെ​​​ക്ട് ന​​​മ്ര​​​ത ഗോ​​​പ​​​ൻ എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തി​​​യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണു പു​​​രാ​​​ത​​​ന​​​മാ​​​യ ഇ​​​രു​​​മ്പാ​​​യു​​​ധ​​​ങ്ങ​​​ൾ കൊ​​​ണ്ട് കൊ​​​ത്തി​​​യ​​​തി​​​ന്‍റെ​​​യും ചു​​​മ​​​രു​​​ക​​​ളി​​​ൽ കോ​​​റി​​​യി​​​ട്ട​​​തി​​​ന്‍റെ​​​യും അ​​​ട​​​യാ​​​ള​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

ഗു​​​ഹ​​​യു​​​ടെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്ത് ഇ​​​രു​​​പ​​​ത​​​ടി​​​യോ​​​ളം ഉ​​​യ​​​ര​​​മു​​​ണ്ട്. വാ​​​യു​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നാ​​​യി ര​​​ണ്ട​​​ടി വ്യാ​​​സ​​​ത്തി​​​ൽ മ​​​ഹാ​​​ശി​​​ലാ സ്മാ​​​ര​​​ക​​​ങ്ങ​​​ളാ​​​യ ചെ​​​ങ്ക​​​ല്ല​​​റ​​​ക​​​ളു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ ദ്വാ​​​രം നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്.

കൂ​​​ടാ​​​തെ അ​​​ൾ​​​ത്താ​​​ര പോ​​​ലു​​​ള്ള രൂ​​​പം ഗു​​​ഹ​​​യു​​​ടെ മ​​​ധ്യ​​​ഭാ​​​ഗ​​​ത്താ​​​യി ചു​​​മ​​​രി​​​ൽ കോ​​​റി​​​യി​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ലേ​​​ക്ക് സൂ​​​ര്യ​​​പ്ര​​​കാ​​​ശം പ​​​തി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ മു​​​പ്പ​​​ത് അ​​​ടി ദൂ​​​രെ​​​യാ​​​യി ഗു​​​ഹ​​​യു​​​ടെ മു​​​ക​​​ൾ​​​ഭാ​​​ഗ​​​ത്ത് ച​​​തു​​​രാ​​​കൃ​​​തി​​​യി​​​ലു​​​ള്ള സു​​​ഷി​​​ര​​​വും കാ​​​ണു​​​ന്നു​​​ണ്ട്.

ശി​​​ലാ​​​യു​​​ഗ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലോ മ​​​ഹാ​​​ശി​​​ലാ​​​യു​​​ഗ​​​ത്തി​​​ലോ ഇ​​​വി​​​ടെ മ​​​നു​​​ഷ്യാ​​​ധി​​​വാ​​​സ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​ൻ പു​​​രാ​​​വ​​​സ്തു വ​​​കു​​​പ്പ് ശാ​​​സ്ത്രീ​​​യ​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യാ​​​ൽ ക​​​ഴി​​​യു​​​മെ​​​ന്ന് ഡോ. ​​​ന​​​ന്ദ​​​കു​​​മാ​​​ർ കോ​​​റോ​​​ത്ത് പ​​​റ​​​ഞ്ഞു.

A 5,000 sq. ft. artificially transformed cave, once inhabited by humans hundreds of years ago.

spot_imgspot_img
spot_imgspot_img

Latest news

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

Other news

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ

വിസ്മയ ‘തുടക്കം’; മോഹൻലാലിന്റെ മകളുടെ സിനിമയിൽ ആരാണാ താടിക്കാരൻ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

യുവതിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി കൂട്ടബലാത്സംഗം

യുവതിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി...

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് യേശുദാസ് പറഞ്ഞട്ടില്ല; തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് യേശുദാസ് പറഞ്ഞട്ടില്ല; തന്ത്രി ചേന്നാസ് ദിനേശൻ...

തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു

തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ∙ ഇറാനെതിരായ...

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

Related Articles

Popular Categories

spot_imgspot_img