മോക്ഷം നേടാമെന്ന് വിശ്വസിപ്പിച്ച് പീഡനം; ടൂറിസ്റ്റ് ഗൈഡ് പിടിയിൽ

മദ്രാസ്: മോക്ഷം നേടാമെന്ന് വിശ്വസിപ്പിച്ച് വിദേശ വനിതയ്ക്ക് നേരെ ലൈംഗീകാതിക്രമം. പുണ്യസ്ഥലമായി കരുതപ്പെടുന്ന കുന്നിന്മുകളിലെത്തിച്ചായിരുന്നു പീഡനം. ഫ്രഞ്ചുകാരിയായ യുവതിയെയാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമല ജില്ലാ ടൂറിസ്റ്റ് ഗൈഡ് ലൈംഗികമായി പീഡിപ്പിച്ചത്.

തിരുവണ്ണാമലയിലെ ഒരു ആശ്രമത്തിൽ താമസിച്ച് വരികയായിരുന്ന 48കാരിയായ വിദേശ വനിത ധ്യാനത്തിന്റെ ഭാഗമായി ദീപമല കുന്നിലേയ്ക്ക് പോയപ്പോഴാണ് ലൈംഗീകാതിക്രമം ഉണ്ടായത്.

ഗൈഡുകൾക്കൊപ്പമായിരുന്നു യുവതി 2,668 അടി ഉയരമുള്ള കുന്നിൻമുകളിൽ കയറിയത്. ഇവിടെയെത്തി ധ്യാനിക്കാനായി ഒരു ഗുഹയിൽ കയറിയ തക്കം നോക്കി വെങ്കിടേശ്വരൻ എന്ന ഗൈഡ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.

ലൈംഗീകാതിക്രമത്തെ തുടർന്ന് കുന്നിറങ്ങി രക്ഷപ്പെട്ട യുവതി തിരുവണ്ണാമല വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

യുവതിയുടെ പരാതിയെ അടിസ്ഥാനമാക്കി പ്രത്യേക സംഘത്തെ രൂപീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ വെങ്കിടേശ്വരൻ പിടിയിലായത്. ലൈം​ഗികാതിക്രമത്തിന് ഇരയായ വിദേശവനിതയെ തിരുവണ്ണാമല ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

287ദി​വസത്തെ ബഹിരാകാശ ജീവിതം, സുനിത വില്യംസിൻ്റെ പ്രതിഫലം എത്ര? ഭൂമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ…

വാഷിംഗ്ടൺ: യാത്രാ പേടകത്തിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതു മാസം ബഹിരാകാശ...

Other news

നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാനൊരുങ്ങി ട്രംപ് ഭരണകൂടം: കാരണം ഇതാണ്….

നൂറുകണക്കിന് ശാസ്ത്രജ്ഞരെയും ഗവേഷകരെയും പിരിച്ചുവിടാന്‍ ട്രംപ് ഭരണകൂടം. ഏജന്‍സിക്ക് നല്‍കുന്ന തുക...

ചെക്കിങ്ങിനിടെ പൊലീസ് വാഹനത്തിന് നേരെ ആക്രമണം; ഗ്രേഡ് എസ് ഐക്ക് പരിക്ക്

തിരുവനന്തപുരം: ചെക്കിങ്ങിനിടെ പൊലീസ് വാഹനത്തിന് നേരെ ആക്രമണം. ഗ്രേഡ് എസ് ഐക്ക്...

ജനപ്രതിനിധികൾക്കെതിരെ കേസൊക്കെ ഇഷ്ടം പോലെ എടുക്കുന്നുണ്ട്, ശിക്ഷിക്കുന്നില്ലെന്ന് മാത്രം

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ ജനപ്രതിനിധികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്തത്...

ഈ പോക്ക് 70000ത്തിലേക്ക്; ഒരു തരി പൊൻതരിക്ക് തീ വില; സ്വർണക്കുതിപ്പ് തുടരുമെന്ന് വിദഗ്ദർ

ഒരു തരി പൊൻതരിക്കു പോലും തീപിടിക്കുന്ന വില, രാജ്യാന്തര സ്വര്‍ണ വില...

മോദിയുടെ നയമായിരുന്നു ശരി, അത് താന്‍ സ്വീകരിക്കുന്നു; നിലപാട് മാറ്റി ശശി തരൂർ

രാഹുല്‍ ഗാന്ധി നേരില്‍ കണ്ട് സംസാരിച്ചിട്ടും മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കിയിട്ടും...

ദേശീയപാതയിൽ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; ഡോക്ടർക്ക് ദാരുണാന്ത്യം, ഭാര്യക്ക് പരിക്ക്

തൃശൂർ: കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി അപകടം. കൊല്ലം സ്വദേശിയായ ഡോക്ടർ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!