ഗതാ​ഗതം തടസ്സപ്പെടുത്തി പൊതുനിരത്തിൽ 35 ആഡംബര കാറുകളുമായി സ്കൂൾ വിദ്യാർത്ഥികളുടെ ‘ഷോ’: സ്പോട്ടിൽ പണികിട്ടി

ഗതാ​ഗതം തടസ്സപ്പെടുത്തി പൊതുനിരത്തിൽ ​വാഹന ഷോ നടത്തിയ സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ നടപടി. സൂറത്തിലെ ജഹാം​ഗിർപുരയിൽ ഫെബ്രുവരി ഏഴിനാണ് സംഭവം. സൂറത്തിലെ പ്രമുഖ സ്കൂളിലെ വി​ദ്യാർഥികളാണ് 35 ആഡംബര കാറുകളുമായി വാഹന പരേഡ് നടത്തിയത്.

12-ാം ക്ലാസ് വിദ്യാർഥികളാണ് ഇത്തരത്തിൽ പൊതുനിരത്ത് ഉപയോഗപ്പെടുത്തി ഷോ കാണിച്ചത്.

സ്കൂളിലെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചാണ് വിദ്യാർഥികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. വാഹന പരേഡിന്റെ ഡ്രോൺ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് ​ഗതാ​ഗത നിയമ ലംഘനത്തിന് നടപടി സ്വീകരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യരാശിയുടെ കോഡെഴുതുകയാണ്”: പ്രധാനമന്ത്രി നരേന്ദ്ര മോദി

പാരീസ്: എഐ മനുഷ്യരാശിയുടെ കോഡെഴുതുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ നടന്ന...

അടിച്ച് പൂസായി പോലീസ് ജീപ്പ് ഓടിച്ച ഡിവൈ.എസ്.പിക്കെതിരെ അന്വേഷണം

ആലപ്പുഴ: മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച സ്റ്റേറ്റ് ക്രൈം റെക്കാഡ്സ്...

എ.സി. കോച്ചിൽ എമർജൻസി വിൻഡോ തകർന്നു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡൽഹി: പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷനിൽനിന്നും ഡൽഹിയിലേക്ക് പോയ ട്രെയിനിലെ എ.സി....

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു, ആദ്യത്തെ കുഞ്ഞ് മരിച്ചതും സമാന സാഹചര്യത്തിൽ; അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു....

Related Articles

Popular Categories

spot_imgspot_img