web analytics

പലിശനിരക്ക് വെട്ടിക്കുറച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; 2023 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക് ! വിശദ വിവരങ്ങൾ അറിയാം

പ്രവചനങ്ങൾ ശരിവെച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് 4.75% ൽ നിന്ന് 4.5% ആയി കുറച്ചു – 2023 ജൂണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്കാണിത് . ബാങ്കിൻ്റെ മോണിറ്ററി പോളിസി കമ്മിറ്റിയിൽ വെട്ടിക്കുറയ്ക്കലിനെ അനുകൂലിച്ച് 7-2 വോട്ട് ചെയ്തു – ആ രണ്ട് അംഗങ്ങളും 4.25% വരെ വലിയ കുറവിനെ അനുകൂലിച്ചിരുന്നു.

നിരക്ക് കുറയ്ക്കുന്നത് വായ്പകളും ലോണും ലാഭകരമാക്കുക്കും. ഇതോടെ സമ്പദ് വ്യവസ്ഥയിൽ ചലനമുണ്ടാകും. എന്നാൽ കുറഞ്ഞ നിരക്ക് സേവിംഗ്സ് നിക്ഷേപകരുടെ വരുമാനത്തിൽ ഇടിവുണ്ടാക്കും.

ഈ വർഷം അവസാനത്തോടെ യു.കെ. യിൽ പണപ്പെരുപ്പം 3.7% ആയി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു, ഊർജ്ജം, വെള്ളം, ബസ് നിരക്കുകൾ എന്നിവയുടെ വിലയിലുണ്ടായ വർദ്ധനവാണ് ഇതിന് കാരണമെന്ന് ബാങ്ക് പറയുന്നു.

2025 ലെ യുകെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചായുടെ കണക്ക് 1.5% ൽ നിന്ന് 0.75% ആയി കുറയുമെന്നാണ് ബാങ്കിൻ്റെ വിലയിരുത്തൽ.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img