കോഴിക്കോട് കൊടിയത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് ദേവരാജന്റെ മകന്‍ ഹരികൃഷ്ണ(17)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. Plus Two student found hanging at home in Kodiyathur, Kozhikode
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. മുക്കം പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.