web analytics

കുടിയേറ്റക്കാരെ പൂട്ടാൻ ഞെട്ടിക്കുന്ന തീരുമാനമെടുത്ത് ട്രംപ് ! ക്രൂരവും പ്രാകൃതവുമെന്ന് ലോകം

ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചത്. മെക്സിക്കൻ അതിർത്തിയിൽ സൈന്യത്തെ വിന്യസിച്ചു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി. കുടിയേറ്റക്കാർക്കായി വലിയ തിരച്ചിലുകൾ. ജന്മാവകാശ പൗരത്വം റദ്ദാക്കൽ എന്നിവ അവയിൽ ചിലതാണ്. Trump makes shocking decision to lock down immigrants

എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് കുടിയേറ്റക്കാരെ കുപ്രസിദ്ധ തടവറയായ ഗ്വാണ്ടനാമോയിലേക്ക് നാടുകടത്താൻ ട്രംപ് ഒരുങ്ങുന്നു എന്നതാണ്. ഇതിനുള്ള അനുമതിയിൽ ട്രംപ് ഒപ്പിട്ടതായാണ് വിവരം. കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഗ്വാണ്ടനാമോ ജയിലിൽ സൗകര്യങ്ങൾ ഒരുക്കാനും ട്രംപ് നിർദ്ദേശം നൽകി.

ഇതോടെ ഇറാഖിലെയും അഫ്ഗാനിലെയും താലിബാൻ, അൽക്വയ്ദ , തടവുകാരെക്കൊണ്ട് നിറഞ്ഞെ ജയിൽ വീണ്ടും വാർത്തകളിൽ നിറഞ്ഞു. വാട്ടർ ബെഡിങ്ങ് പോലെയുള്ള പീഡന മുറകൾ കൊണ്ടും ഗ്വാണ്ടനാമോ കുപ്രസിദ്ധി നേടിയിട്ടുണ്ട്.

കുടിയേറ്റക്കാരെ ഇവിടേക്ക് അയക്കുന്നത് ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകൾ അപലപിച്ചിട്ടുണ്ട്. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ള 30 ,000 തടവുകാരെയാണ് അയക്കുക എന്നാണ് അധികൃതർ നൽകുന്ന സൂചന.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img