web analytics

യു.കെ.യിൽ വ്യാപാരികളിൽ ഭീതിപടർത്തി മോഷണ സംഘങ്ങൾ; ദിവസവും ശരാശരി 2000 സംഭവങ്ങൾ

ചെറുകിട ഔട്ട്‌ലെറ്റുകളിൽ നിന്നും വസ്തുക്കൾ മോഷ്ടിക്കുന്നവർ യു.കെ.യിൽ വ്യാപാരികൾക്ക് തലവേദനയായി മാറുന്നു. 20.4 ലക്ഷം മോഷണങ്ങളാണ് ഒരു വർഷത്തിനിടെ നടന്നത്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിന്റെ വാർഷിക ക്രൈം സർവേയിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. Robbery gangs terrorize merchants in the UK

കഴിഞ്ഞ ഒരു വർഷത്തിനിടെ കടകളിലെ തൊഴിലാളികൾക്കെതിരെയുള്ള ആക്രമണങ്ങൾ 50 ശതമാനം വർധിച്ചു. ശരാശരി 2000 സംഭവങ്ങൾ ദിവസവും യു.കെ.യിൽ വിവിധയിടങ്ങളിലായി നടക്കുന്നു.

വ്‌സ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റാൻഡും അലമാരയും തല്ലിത്തകർത്ത് യുവാക്കൾ വിലപിടിപ്പുള്ള ഇല്‌ക്ട്രോണിക് ഉപകരണങ്ങളും മറ്റും കടത്തുന്നത് പതിവായി മാറി. സംഘടിത സംഘങ്ങളും കുട്ടിക്കുറ്റവാളികളുമാണ് ഷോപ്പ് മോഷണങ്ങൾ നടത്തുക.

മോഷണക്കേസുകളിൽ ശിക്ഷിക്കപ്പെടാതിരിക്കുന്നതും പിടിക്കപ്പെടുന്നതും കുറവായതിനാൽ കുറ്റകൃത്യം ആവർത്തിക്കാൻ കുറ്റവാളികൾക്ക് കഴിയുന്നു. പട്ടാപ്പകൽ നടക്കുന്ന കൊള്ളകളിൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരും ഇടപെടാറില്ല.

ചില്ലറവിൽപ്പനശാലകളിൽ കയറി നടത്തിയ മോഷണത്തിന് 17കാരിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഫെബ്രുവരി അഞ്ചിന് കോടതിയിൽ ഹാജരാക്കുമെന്നും കേംബ്രിഡ്ജ് പോലീസ് അറിയിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ തീർത്തത് സമ്മിശ്ര കൃഷിയുടെ വിസ്മയം

ആറായിരം കോഴികൾ, നൂറുകണക്കിന് കുരുമുളകും കൊക്കോയും; നാലര ഏക്കറിൽ ഭിന്നശേഷിക്കാരനായ ഈ കർഷകൻ...

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ മിന്നൽ വേഗത്തിൽ കോരിയെടുത്ത് ടിടിഐ! 

ആലുവയിൽ നാടകീയ രംഗങ്ങൾ; ഓടുന്ന ട്രെയിനിൽ നിന്ന് ചാടാൻ ആഞ്ഞ ആറുവയസ്സുകാരനെ...

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്; എമിറേറ്റ്‌സിന്റെ നിർദ്ദേശങ്ങൾ

നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ശ്രദ്ധിക്കുക! യുഎഇ വിമാനത്താവളങ്ങളിൽ വൻ തിരക്ക് മുന്നറിയിപ്പ്;...

Related Articles

Popular Categories

spot_imgspot_img