web analytics

ചന്ദനം മോഷ്ടിച്ചതിന് നൂറുകണക്കിന് കേസുകൾ; പക്ഷെ ശിക്ഷിക്കപ്പെട്ടവർ വിരലിൽ എണ്ണാവുന്നവർ മാത്രം; പ്രതികൾ രക്ഷപെടുന്നതിങ്ങിനെ…

കേരളത്തിലെ ചന്ദനക്കാടായ മറയൂരിൽ നിന്നും ചന്ദനം മോഷ്ടിച്ചതിന് രജിസ്റ്റർ ചെയ്ത 500 കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 10 എണ്ണം മാത്രം. ശിക്ഷ ലഭിക്കുന്നത് വിരളമായതിനാൽ ചന്ദനമോഷണവും നാൾക്കുനാൾ വർധിക്കുകയാണ്. രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് പ്രതികൾക്ക് പലപ്പോഴും ഗുണകരമാകുന്നുണ്ട്. Hundreds of cases of sandalwood theft; but only a handful of people have been convicted

കുറ്റപത്രം സമർപ്പിക്കാത്ത കേസുകളും ഏറെയാണ്. കേസുകളിൽ സാക്ഷികളായ ഉദ്യോഗസ്ഥർ കോടതിയിലെത്തുന്നതിന് കാട്ടുന്ന അലംഭാവമാണ് മറ്റൊരു കാരണം. കൃത്യമായ വിവരങ്ങൾ ധരിപ്പിക്കുന്നതിൽ ഇതോടെ പ്രോസിക്യൂഷൻ പരാജയപ്പെടും.

തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമുള്ള മോഷ്ടാക്കൾ ജാമ്യം ലഭിച്ചുകഴിഞ്ഞാൽ ഒളിവിൽ പോകുന്നതും ശിക്ഷ ലഭിക്കുന്നതിന് തടസമാകുന്നുണ്ട്. ഇവർക്ക് ജാമ്യം നിന്നവരേപ്പോലും പലപ്പോഴും കണ്ടെത്താൻ കഴിയാറില്ല.

നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചും പ്രതികൾ രക്ഷപെടുന്നുണ്ട്. പ്രതികളിൽ പലരും റിമാന്റ് കാലാവധി കഴിഞ്ഞ് സ്വര്യവിഹാരം നടത്തുന്നതോടെ ചന്ദനമോഷണവും വർധിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കാൻ...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി

നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകി കൊലപ്പെടുത്തി തിരുവനന്തപുരം ∙മാർത്താണ്ഡം കരുങ്കലിനു...

Related Articles

Popular Categories

spot_imgspot_img