ആ​ലു​വയിൽ വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ

കൊ​ച്ചി: വീ​ടി​ൻറെ ടെ​റ​സി​ൽ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു​വ​ള​ർ​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. ആ​ലു​വ ചൊ​വ്വ​ര സ്വ​ദേ​ശി അ​നീ​ഷി​നെ(23) ആ​ണ് എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വീ​ടി​ൻറെ ടെ​റ​സി​ൽ ഗ്രോ ​ബാ​ഗി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി ക​ണ്ടെ​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. ചെ​ടി എ​ക്‌​സൈ​സ് സം​ഘം പി​ഴു​തു​മാ​റ്റി​യി​ട്ടു​ണ്ട്

spot_imgspot_img
spot_imgspot_img

Latest news

പാട്ട ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; പിവി അൻവറിനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിൽ മുൻ എം.എൽ.എ...

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്ത് എറണാകുളം സ്വദേശിയെ തേടി പോലീസ്

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട്...

ലോകാരോഗ്യസംഘടനയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും യു.എസ് പിന്‍മാറി: നടപടി കടുപ്പിച്ച് ട്രംപ്

ചുമതലയേറ്റതിന് പിന്നാലെ കടുത്ത ഉത്തരവുകളുമായി പുതിയ അമേരിക്കൻ പ്രസിഡന്റ്‌ ഡോണള്‍ഡ് ട്രംപ്....

കോവിഡ് 19, കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് കേരളത്തിൽ

തിരുവനന്തപുരം: 2024 ൽ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങളുണ്ടായത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍...

1/2025, ഈ വർഷത്തെ ആദ്യ വനിതാ ജയിൽ പുള്ളി, ജയിലിൽ ഒന്നാം നമ്പര്‍ അന്തേവാസിയായി ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോൺ രാജിനെ കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ...

Other news

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം ഭർതൃവീട്ടിൽ നിന്ന് എത്തിയതിന് പിന്നാലെ

ഒന്നര വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത് കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ തൂങ്ങി...

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ സ്പിരിറ്റ് വേട്ട; മലപ്പുറം കുളപ്പുറത്ത് തമിഴ്‌നാട് രെജിസ്ട്രേഷൻ ചരക്ക് ലോറിയിൽ കടത്തിയത് കുറച്ചൊന്നുമല്ല…..!

മലപ്പുറം കുളപ്പുറത്ത് വൻ സ്പിരിറ്റ് വേട്ട. ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി.ചരക്ക്...

കലാ രാജുവിനെതിരായ സിപിഎം അതിക്രമം ആദ്യ സംഭവമല്ല; വീണാ ജോർജ്ജിന്റെ മാതാവിനെയും സിപിഎം നേതാക്കൾ മർദ്ദിച്ചിട്ടുണ്ട്…

പത്തനംതിട്ട: കൂത്താട്ടുകുളം നഗരസഭയിലെ ഇടതു കൗൺസിലർ കലാ രാജുവിനെതിരായ സിപിഎം അതിക്രമം...

അംബാനി കല്യാണം പോലെയല്ല അദാനി കല്യാണം; ഒരു സെലിബ്രിറ്റികളേയും വിളിക്കില്ല…

വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ ഇളയ മകൻ വിവാഹിതനാകുന്നു. ഫെബ്രുവരി ഏഴിനാണ്...

പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തുന്ന വിദ്യാർഥിയുടെ വീഡിയോ പ്രചരിപ്പിച്ചത് ആര്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്

മൊബൈൽ ഫോൺ പിടിച്ചെടുത്തതിന്റെ പേരിൽ പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന്...
spot_img

Related Articles

Popular Categories

spot_imgspot_img