മട്ടാഞ്ചേരിയിൽ അരക്കിലോ എം.ഡി.എം.എ പിടികൂടിയ കേസ്;  രണ്ട് പ്രതികൾക്കും 10 വർഷം കഠിനതടവ്

കൊച്ചി: മട്ടാഞ്ചേരി പോലീസ് പിടികൂടി കുറ്റപത്രം സമർപ്പിച്ച മയക്കുമരുന്ന് കേസ്സിൽ 2 പ്രതികൾക്ക് 10 വർഷം കഠിനതടവ്.

2022 ൽ മട്ടാഞ്ചേരി പോലീസ് 25 ലക്ഷം രൂപയോളം വിലവരുന്ന ½ കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസ്സിലെ പ്രതികളായ മട്ടാഞ്ചേരി സ്വദേശി ശ്രീനിഷ് (34 വയസ്സ്), അയ്യമ്പുഴ സ്വദേശി ടോണിൻ ടോമി ( വയസ്സ്) എന്നിവരെയാണ് 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. 

2022 സെപ്ത‌ംബർ മാസം നടത്തിയ സ്പെഷൽ ഓപ്പറേഷനിലാണ് ½ കിലോഗ്രാം എംഡിഎംഎ യുമായി ശ്രീനിഷ് പിടിയിലാകുന്നത്. തുടർന്ന് മയക്കുമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിൽ ടോണിൻ ടോമിയെക്കുറിച്ച് വിവരം ലഭിച്ചതനുസരിച്ച് ഇയാളെ പിടികൂടുകയായിരുന്നു. 

മട്ടാഞ്ചേരി പോലീസ് കമ്മീഷണറായിരുന്ന അസി. പോലീസ് രവീന്ദ്രനാഥിന്റെ വി.ജി നിർദ്ദേശാനുസണം മട്ടാഞ്ചേരി ISHO  തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ് ഐ മാരായ രൂപേഷ് കെ ആർ, ശിവൻകുട്ടി, മധുസുദനൻ, അനിൽ കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എഡ്വിൻ റോസ്, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇവരെ പിടികൂടി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി VII ആണ് പ്രതികളുടെ ശിക്ഷ വിധിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ അറസ്റ്റിൽ

വക്കീലിൻ്റെ വീട്ടിൽ മോഷണം; കൊണ്ടുപോയത് രണ്ടു ചാക്ക് പച്ച ഏലക്ക: പ്രതികൾ...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് മുംബൈ: വഞ്ചനാക്കേസിൽ ബോളിവുഡ് താരം ശിൽപാ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Related Articles

Popular Categories

spot_imgspot_img