web analytics

26.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടി വാസുദേവൻ നായർക്ക് സാംസ്കാരിക കേരളം ഇന്ന് വിട നൽകും
  2. നാലു വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ നടന്ന ആക്രമണത്തിന് പ്രതികാരം ചെയ്യാൻ എത്തിയത് മൂന്നം​ഗ സംഘം; തൃശൂരിൽ രണ്ടു യുവാക്കൾ കുത്തേറ്റ് മരിച്ചു
  3. സഹോദരിയ്ക്ക് നേരെ നിരന്തരം ആക്രമണം; സഹോദരി ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്, സംഭവം ആലപ്പുഴയിൽ
  4. കുറുവാ സംഘത്തിന് പിന്നാലെ ഭീതിയുയർത്തി ഇറാനി സംഘവും കേരളത്തിലേക്ക്; കുപ്രസിദ്ധ ഗ്യാങ്ങിന്റെ മോഷണ രീതികൾ ഇങ്ങനെ:
  5. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു; മണ്ഡല പൂജ ഇന്ന്
  6. പാലക്കാട് ഡ്രൈവിംഗ് സ്കൂളിലെ വാഹനങ്ങൾക്ക് തീയിട്ടു; നാലു വാഹനങ്ങൾ കത്തിനശിച്ച നിലയിൽ
  7. ‘എംടിയുടെ വിയോഗത്തോടെ സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി
  8. അസർബൈജാൻ യാത്രാവിമാനം കസഖ്സ്ഥാനിൽ തകർന്നുവീണു; 39 മരണം, 28 പേരെ രക്ഷപ്പെടുത്തി
  9. കൊല്ലൂര്‍വിള സഹകരണ ബാങ്ക് ക്രമക്കേട്; പ്രസിഡന്റും ഡയറക്ടര്‍ ബോര്‍ഡ് അംഗവും അറസ്റ്റില്‍
  10. തൃശൂരിൽ തപാൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 35 പവൻ സ്വർണം കവർന്നു, അലമാരയിലെ ലോക്കർ തട്ടിയെടുത്തു
spot_imgspot_img
spot_imgspot_img

Latest news

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

Other news

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെ വെള്ളത്തിനടിയിൽ; ലോണാ‌ർ തടാകത്തിൽ അപ്രതീക്ഷിത മാറ്റങ്ങൾ

കമൽജ ദേവി ക്ഷേത്രത്തിന്റെ ശ്രീകോവിൽ വരെ വെള്ളത്തിനടിയിൽ; ലോണാ‌ർ തടാകത്തിൽ അപ്രതീക്ഷിത...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

കല്ലുകൾ പതിച്ച സ്വർണകിരീടം ഗുരുവായൂരപ്പന്; വഴിപാടുമായി തൃശൂരിലെ വ്യവസായി

കല്ലുകൾ പതിച്ച സ്വർണകിരീടം ഗുരുവായൂരപ്പന്; വഴിപാടുമായി തൃശൂരിലെ വ്യവസായി ഗുരുവായൂർ: ഗുരുവായൂരപ്പന് വഴിപാടായി...

Related Articles

Popular Categories

spot_imgspot_img