web analytics

ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കണമെങ്കിലും പണയപ്പെടുത്തണമെങ്കിലും 12 വർഷം കാത്തിരിക്കണം; സംസ്ഥാന സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കണമെങ്കിൽ ഇനി 12 വർഷം കാത്തിരിക്കണം. നേരത്തേ ഏഴു വർഷത്തിന് ശേഷം കൈമാറ്റം ചെയ്യാൻ സാധിക്കമായിരുന്നു. എന്നാൽ, ഈ കാലയളവ് 12 വർഷമാക്കി ഉയർത്തി സംസ്ഥാന സർക്കാർ ഉത്തരവിറക്കി.

നേരത്തെ ലൈഫ് പ​ദ്ധതിയിലൂടെ ലഭിച്ച വീടുകൾ ഒഴിച്ചുകൂടാൻപറ്റാത്ത സാഹചര്യത്തിൽ ഏഴു വർഷം കഴിഞ്ഞാൽ ​ഗുണഭോക്താക്കൾക്ക് വിൽക്കാനാകുമായിരുന്നു. ഇതിനായി മുൻകൂർ അനുമതിയും ആവശ്യമായിരുന്നു. എന്നാൽ, ഏഴുവർഷമെന്നത് ലൈഫിന്റെ ലക്ഷ്യത്തിനുതന്നെ ദോഷകരമാണെന്നു വിലയിരുത്തിയാണ് കാലയളവ് നീട്ടിയത്.

പി.എം.എ.വൈ.(അർബൻ,ഗ്രാമീൺ), തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായധനം കിട്ടുന്ന മറ്റുപദ്ധയിലെ വീടുകൾ എന്നിവയ്ക്കും ഇതേവ്യവസ്ഥ ഏർപ്പെടുത്തിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽനിന്ന് വായ്പയെടുക്കുന്നതിനും ഇത് ബാധകമാണ്. ഗുണഭോക്താവ് അവസാനഗഡു കൈപ്പറ്റിയ തീയതിമുതലാണ് സമയം കണക്കാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ, പ്രതികളിൽ സിപിആർ ലഭിച്ചയാളും

പരിക്കേറ്റ് വഴിയിൽ കിടന്നയാൾക്ക് സി.പി.ആർ നൽകിയതിന്  മർദനം; മൂന്ന് പേർ അറസ്റ്റിൽ,...

രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം; ജാമ്യം കർശന ഉപാധികളോടെ

രാഹുൽ മാങ്കൂട്ടത്തിലിന് ആദ്യ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം പാലക്കാട് എംഎൽഎ രാഹുൽ...

ഇക്കണക്കിനാണ് പോക്ക് എങ്കിൽ ഇനി ‘ഇ.ടി.എഫ്’ താലികൾ വരും; കള്ളന്മാർക്ക് തിരിച്ചടി;  ‘കണ്ണിൽ കാണാത്ത’ സ്വർണത്തിൻ്റെ കാലം

ഇക്കണക്കിനാണ് പോക്ക് എങ്കിൽ ഇനി 'ഇ.ടി.എഫ്' താലികൾ വരും; കള്ളന്മാർക്ക് തിരിച്ചടി; ...

ജീവനക്കാരുടെ ആത്മാർത്ഥതയ്ക്ക് സ്വർണ്ണഫലകം സമ്മാനിച്ച് സിംഗപ്പൂർ കമ്പനി; ചെലവ് 3.5 കോടി

ജീവനക്കാരുടെ ആത്മാർത്ഥതയ്ക്ക് സ്വർണ്ണഫലകം സമ്മാനിച്ച് സിംഗപ്പൂർ കമ്പനി; ചെലവ് 3.5 കോടി സിംഗപ്പൂർ...

Related Articles

Popular Categories

spot_imgspot_img