web analytics

വനിതാ എംപിയോട്​ മോശമായി പെരുമാറി​; രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത്​ വനിതാ കമ്മീഷൻ

ന്യൂഡൽഹി: വനിതാ എംപിയോട്​ മോശമായി പെരുമാറി​യെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ബിജെപി എംപി ഫാംഗ്നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് നടപടി. വിഷയത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന്​ ലോക്​സഭാ സ്​പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും വനിതാ കമ്മീഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.(Women’s commission filed a case against Rahul Gandhi)

കഴിഞ്ഞ ദിവസമാണ് പാർലമെന്റിൽ നാടകീയ രംഗങ്ങൾ നടന്നത്. നാഗാലാൻഡിൽനിന്നുള്ള ബിജെപി എംപിയാണ്​ ഫാംഗ്നോന്‍ കോണ്യാക്ക്. പാർലമെന്റിലെ പ്രതിഷേധത്തിനിടെ തന്റെ അടുത്തുവന്ന്​ ആക്രോശിച്ചെന്നും ഇത്​ തനിക്ക്​ അങ്ങേയറ്റം അസ്വസ്​ഥതയുണ്ടാക്കിയെന്നുമായിരുന്നു ഫാംഗ്നോന്‍ കോണ്യാക്കിന്റെ ആരോപണം. തന്റെ അന്തസ്സും ആത്​മാഭിമാനവും രാഹുൽ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവർ പറഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img