News4media TOP NEWS
നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു മൻമോഹൻ സിങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല, കാർണിവൽ കമ്മിറ്റിയുടെ പരിപാടികൾ റദ്ദാക്കി എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിലെ 4 വൈദീകർക്ക് വിലക്ക്; കൂദാശകൾ പരികർമം ചെയ്യാനോ കുമ്പസാരം നടത്താനോ പാടില്ല കാസര്‍കോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി: ഒരാളുടെ മൃതദേഹം ലഭിച്ചു: തിരച്ചിൽ തുടരുന്നു

വഴിവക്കിൽ വ്യാപാരികൾ ഏറ്റുമുട്ടി; ഒത്തുതീർപ്പിനെത്തിയ പോലീസുകാരനും കിട്ടി സോഡാക്കുപ്പിക്ക് അടി ! സംഭവം ഇടുക്കി പുല്ലുപാറയിൽ

വഴിവക്കിൽ വ്യാപാരികൾ ഏറ്റുമുട്ടി; ഒത്തുതീർപ്പിനെത്തിയ പോലീസുകാരനും കിട്ടി സോഡാക്കുപ്പിക്ക് അടി ! സംഭവം ഇടുക്കി പുല്ലുപാറയിൽ
December 19, 2024

ഇടുക്കി പെരുവന്താനം പുല്ലുപാറയിൽ വഴിയോരത്ത് വ്യാപാരം നടത്തുന്ന രണ്ടു കുടുംബങ്ങൾ തമ്മിൽ ഏറ്റുമുട്ടി. നാളുകളായി തുടരുന്ന തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. പ്രശ്‌നം പരിഹരിക്കാനെത്തിയ പോലീസുകാരന് സോഡാക്കുപ്പിയ്ക്ക് അടിയേറ്റതോടെ അഞ്ചുപേർ അറസ്റ്റിലായി. Traders clashed on the roadside in Pullupara, Idukki

മണ്ഡലകാലമായതിനാൽ പ്രദേശത്ത് പ്രത്യേക ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്ന പോലീസുകാരൻ സംഘർഷം പരിഹരിക്കാനെത്തിയതോടെയാണ് സോഡാക്കുപ്പിക്ക് അടിയേറ്റത്. അടിയേറ്റ മൂന്നാർ സ്റ്റേഷനിലെ സി.പി.ഒ. കെ.എ. മുഹമ്മദ് (29) മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തിൽ പുല്ലുപാറ സ്വദേശികളായ ഷാജി, അർജുനൻ, സുജിത്ത്, സുജിൽ, ജുബി ജോയി എന്നിവരെ അറസ്റ്റുചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഉൾപ്പെടെ മൂന്നു കേസുകൾ ഇവരുടെ പേരിലെടുത്തു.

Related Articles
News4media
  • Kerala
  • News
  • Top News

നല്ലേപ്പിള്ളി സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; വിഎച്ച്പി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ വി...

News4media
  • Kerala
  • News

പാലായിൽ ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

News4media
  • Kerala
  • News

യു പ്രതിഭ എംഎല്‍എയുടെ മകന്‍  കഞ്ചാവുമായി പിടിയില്‍; പിടികൂടിയത് തകഴി പാലത്തിൽ കൂട്ടംകൂടിയിരുന്ന് മദ്...

News4media
  • Kerala
  • News
  • Top News

മൻമോഹൻ സിങിന്റെ വിയോഗം; കൊച്ചിയിൽ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കില്ല, കാർണിവൽ കമ്മിറ്റിയുടെ പരിപാടികൾ ...

News4media
  • Kerala
  • Top News

എറണാകുളം-അങ്കമാലി അതിരൂപതക്ക്​ കീഴിലെ 4 വൈദീകർക്ക് വിലക്ക്; കൂദാശകൾ പരികർമം ചെയ്യാനോ കുമ്പസാരം നടത്ത...

News4media
  • Kerala
  • News
  • Top News

കാസര്‍കോട് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെ കാണാതായി: ഒരാളുടെ മൃതദേഹം ലഭിച്ചു: തിരച്ചിൽ തുടര...

© Copyright News4media 2024. Designed and Developed by Horizon Digital