തോ​മ​സ് കെ. ​തോ​മ​സ് എംഎൽഎയെ മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക് മ​ന്ത്രി വേ​ണ്ടെ​ന്ന് എ​ൻ​സി​പി

തി​രു​വ​ന​ന്ത​പു​രം: തോ​മ​സ് കെ. ​തോ​മ​സ് എംഎൽഎയെ മ​ന്ത്രി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക് മ​ന്ത്രി വേ​ണ്ടെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന നേ​തൃ​ത്വം. എ​ൻ​സി​പി​യു​ടെ മ​ന്ത്രി​സ്ഥാ​നം സം​ബ​ന്ധി​ച്ച് പി.​സി. ചാ​ക്കോ​യും തോ​മ​സ് കെ. ​തോ​മ​സും ശ​ര​ത് പ​വാ​റു​മാ​യി ഉടൻ ച​ർ​ച്ച ന​ട​ത്തും.

ശ​ര​ത് പ​വാ​റി​നെ കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ പിണറായി വിജയനിൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​നാ​ണ് നീ​ക്കം. അ​തേ​സ​മ​യം മ​ന്ത്രി​യെ മാ​റ്റ​ണോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യാ​ണെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ മാധ്യമങ്ങളോട് പ്ര​തി​ക​രി​ച്ചു.

അ​ക​വും പു​റ​വും പ​രി​ശോ​ധി​ച്ച ശേ​ഷ​മേ മ​ന്ത്രി​യെ മാ​റ്റു​ന്ന​തി​ൽ എ​ൻ​സി​പി കേ​ന്ദ്ര നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ക്കാ​വൂ എന്നും മ​ന്ത്രി​യെ മാ​റ​ണം എ​ന്ന് പ​റ​യേ​ണ്ട​ത് വ്യ​ക്തി​ക​ൾ അ​ല്ലന്നും പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യു​മെ​ന്നും ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

‘അൾട്ട്’, ‘ഉല്ലു’…ഒടിടി ആപ്പുകൾക്ക് നിരോധനം

‘അൾട്ട്’, ‘ഉല്ലു’...ഒടിടി ആപ്പുകൾക്ക് നിരോധനം ന്യൂഡൽഹി: സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലൈംഗികത...

ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന

ജനവാസ കേന്ദ്രത്തിൽ കുറുമ്പു കാട്ടി കുട്ടിയാന അടിമാലിയിൽ ദിവസങ്ങളായി ജനവാസമേഖലയിൽ കറങ്ങുന്ന...

രാജ്യത്തെ ” മിഗ് 21” യുഗാന്ത്യം

രാജ്യത്തെ '' മിഗ് 21'' യുഗാന്ത്യം ആറു പതിറ്റാണ് നീണ്ട എല്ലാ സംഘർഷങ്ങളിലും...

മഴ; അവധി അറിയിപ്പുകൾ

മഴ; അവധി അറിയിപ്പുകൾ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര...

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം

സ്കൂളിന്റെ മേല്‍ക്കൂര ഇടിഞ്ഞ് വീണ് 4 മരണം ജയ്പൂര്‍: സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര...

Related Articles

Popular Categories

spot_imgspot_img