web analytics

വ്യാജ പാസ്‌പോർട്ട്: ഡൽഹിയിൽ 42 പേർ പിടിയിൽ

വ്യാജ പാസ്‌പോർട്ടുകൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ 42 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 23 പേർ ഏജന്റുമാരായി പ്രവർത്തിച്ചിരുന്നവരാണ്. മറ്റുള്ളവർ യാത്രക്കാരാണ്. Fake passports: 42 people arrested in Delhi

പിടിയിലായവരിൽ 13 ബംഗ്ലാദേശി പൗരന്മാരും ഉൾപ്പെടുന്നു. മഹാരാഷ്ട്ര , ഗുജറാത്ത് , പഞ്ചാബ്, ഓഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്.

വൻ റാക്കറ്റിന്റെ ഭാഗമായവരാണ് അറസ്റ്റിലായതെന്ന് പോലീസ് കമ്മീഷണർ ഉഷ രംഗനാനി പ്രതികരിച്ചു. ജനന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾ സംഘം നിർമിച്ചിരുന്നു. ബംഗാൾ, ഡൽഹി,മഹാരാഷ്ട്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

Related Articles

Popular Categories

spot_imgspot_img