News4media TOP NEWS
രണ്ടാം പകുതിയിൽ ഇരട്ട റെഡ് കാർഡ്, എണ്ണം കുറഞ്ഞിട്ടും പതറിയില്ല; ഡൽഹിയിലെ കൊടും തണുപ്പിൽ പഞ്ചാബിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് വനംവകുപ്പ് ഓഫീസ് തകർത്ത കേസ്; പി വി അൻവർ എംഎൽഎ അറസ്റ്റിൽ വനംവകുപ്പ് ഓഫീസ് തകർത്ത സംഭവം; പി വി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം ഒരാളെ ഒറ്റത്തവണ പിന്തുടരുന്നത് ‘സ്റ്റോക്കിങ്’ ആയി കണക്കാക്കാനാവില്ല; ബോംബെ ഹൈക്കോടതി

ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിയെ കൂവി; മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം യുവാവിനെ കയ്യോടെ പൊക്കി

ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിയെ കൂവി; മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് സംഘം യുവാവിനെ കയ്യോടെ പൊക്കി
December 14, 2024

ഐഎഫ്എഫ്കെ വേദിയിൽ മുഖ്യമന്ത്രിയെ കൂവിയയാളെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. ഇന്നലെ ചലച്ചിത്രമേള ഉദ്ഘാടനത്തിന് തിരുവനന്തപുരം നിശാഗന്ധിയിൽ മുഖ്യമന്ത്രി എത്തിയപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉയർന്നത്. ഇതോടെ കൂവിയെ ആളെ പോലീസ് നോട്ടമിട്ടു.

പിന്നീട്മഫ്തിയിൽ ഉണ്ടായിരുന്ന പോലീസ് യുവാവിന്റെ ചുറ്റും കൂടി. എന്താണ് സംഭവം എന്ന് മനസിലാകും മുൻപ് തന്നെ ഇയാൾ പോലീസിന്റെ പിടിയിലായി. യുവാവിനെ മ്യൂസിയം പോലീസിനു കൈമാറി.

ചലച്ചിത്രമേളയുടെ ഇപ്പോഴത്തെ ഡെലിഗേറ്റ് അല്ല കൂവിയത്. പഴയ ഡെലിഗേറ്റ് പാസ് ആണ് ഇയാളുടെ കയ്യിൽ നിന്നും ലഭിച്ചത്. പിടിയിലായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

കഴിഞ്ഞ വർഷത്തെ ചലച്ചിത്രമേള സമാപനച്ചടങ്ങിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ പ്രസംഗത്തിനിടെ കൂവൽ ഉയർന്നത് വലിയ വാർത്ത‍യായിരുന്നു. കൂവൽ പുത്തരിയല്ലെന്നും കൂകി തോൽപ്പിക്കാൻ ആകില്ലെന്നും രഞ്ജിത്ത് അന്ന് മറുപടി പറഞ്ഞിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

വനംവകുപ്പ് ഓഫീസ് തകർത്ത കേസ്; പി വി അൻവർ എംഎൽഎ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

വനംവകുപ്പ് ഓഫീസ് തകർത്ത സംഭവം; പി വി അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം

News4media
  • India
  • News
  • Top News

ഒരാളെ ഒറ്റത്തവണ പിന്തുടരുന്നത് ‘സ്റ്റോക്കിങ്’ ആയി കണക്കാക്കാനാവില്ല; ബോംബെ ഹൈക്കോടതി

News4media
  • Kerala
  • News
  • Top News

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ്; പൊലീസില്‍ പരാതി നൽകി ഹണി റോസ്

News4media
  • Kerala
  • News

പുതുവർഷ തലേന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു; വാക്കേറ്റം കയ്യാങ്കളിയായി; മർദ്ദനമേറ്റ യുവാവ് ചികിത്...

News4media
  • Featured News
  • Kerala
  • News

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത് പിവി അൻവർ എം.എൽഎ; മണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ഉടൻ കൈമ...

News4media
  • News
  • Pravasi

ഖുലൈസിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു

© Copyright News4media 2024. Designed and Developed by Horizon Digital