News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

‘ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവും’; വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടു

‘ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവും’; വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് പാര്‍ട്ടി വിട്ടു
November 26, 2024

വയനാട്: വയനാട്ടിലെ ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ പി മധു പാർട്ടിയിൽ നിന്ന് രാജിവച്ചു. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് മധു പ്രതികരിച്ചു. പാര്‍ട്ടി വിട്ടതെന്നും ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്നും അദ്ദേഹം ആരോപിച്ചു.(Former district president of BJP in Wayanad left from party)

തൃശൂർ മണ്ഡലത്തിൽ ബിജെപി ജയിച്ചത് സെലിബ്രിറ്റി സ്ഥാനാര്‍ഥിയായത് കൊണ്ടാണെന്നും എല്ലാ പഞ്ചായത്തിലും സെലിബ്രിറ്റികള്‍ക്ക് മത്സരിക്കാന്‍ ആവില്ലെന്നും മധു പറഞ്ഞു. രണ്ടര വര്‍ഷം ബിജെപി വയനാട് ജില്ലാ പ്രസിഡന്റായിരുന്നു കെ പി മധു.

വയനാട്ടിലെ പുൽപ്പള്ളിയിൽ വന്യജീവി ആക്രമണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് മധുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്ന. പ്രതിഷേധത്തിലെ അക്രമത്തിന് പിന്നില്‍ ളോഹയിട്ട ചിലരാണെന്നായിരുന്നു മധുവിന്റെ പരാമര്‍ശം. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത്.

Related Articles
News4media
  • Kerala
  • Top News

കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുക...

News4media
  • Kerala
  • Top News

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

News4media
  • Kerala
  • Top News

ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന്...

News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Kerala
  • News
  • News4 Special

തിരുവനന്തപുരം, തൃശ്ശൂർ കോർപറേഷനുകൾ ഇങ്ങെടുക്കണം;മിഷൻ 41 യാഥാർത്ഥ്യമാക്കാൻ 31 ജില്ലാ പ്രസിഡൻ്റുമാർ; ബ...

News4media
  • Kerala
  • News
  • Top News

മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യപ്പെടാതെ സഹായ ധനം നല്‍കി; കേരളത്തിന് ഒരു രൂപപോലും അനുവദിച്ചിട്ടില്ല; ക...

News4media
  • Kerala
  • News

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ പാ​രാ​ജ​യം ഉ​ൾ​പ്പ​ടെ ച​ർ​ച്ച ചെ​യ്യാ​ൻ ബി​ജെ​പി സം​സ്ഥാ​ന കോ​...

News4media
  • Kerala
  • News

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരേയും വാഹനാപകടത്തിൽ പതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് സർക്കാർ ജോലിയ...

News4media
  • Kerala
  • Top News

വയനാട്: ‘കടം വാങ്ങാൻ പോകുമ്പോൾ, കടം നൽകുന്നവരോട് കൃത്യമായ കണക്കുകൾ പറയേണ്ടതല്ലേ’…? സംസ്ഥ...

News4media
  • Kerala
  • News

കായംകുളത്ത്സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 5 പേർ ബി.ജെ.പിയിൽ ചേർന്നു; ഷാൾ അണിയിച്ച് സ്വീകരി...

News4media
  • Kerala
  • News
  • Top News

‘ആരും രാജിവെക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ല’; കെ.സുരേന്ദ്രന്‍ രാ...

News4media
  • Kerala
  • News
  • Top News

‘പാലക്കാട്ടെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; രാജി സന്നദ്ധത അറിയിച്ച് കെ...

News4media
  • Kerala
  • News
  • Top News

ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ഗ​ണ​ന: 39 വ​ർ​ഷ​മാ​യു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പിച്ച്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]