പണം വാങ്ങും പണയത്തിന് വാഹനം നൽകും; അതേവാഹനം തന്നെ മോഷ്ടിക്കും; ഒടുവിൽ എട്ടിന്റെ പണി കിട്ടിയത് ഞെട്ടിന്റെ രൂപത്തിൽ

പണയത്തിന് വാഹനം നൽകിയ ശേഷം അതേ വാഹനം തന്നെ മോഷ്ടിക്കാൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കണ്ണൂർ തളിപ്പറമ്പ് കുറ്റ്യാട്ടുർ സ്വദേശിയായ മൂലക്കൽപുരയിൽ വീട്ടിൽ അശ്വന്ത് (25)നെയാണ് ഞാറയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

സോഷ്യൽ മീഡിയ ആപ്പ് വഴി 150000 രൂപയ്ക്ക പുതുവൈപ്പ് സ്വദേശി സുനിൽ ബൊലോന കാർ പണയത്തിനെടുത്തു. ഈ കാർ ആണ് പണയം കൊടുത്തവർ തന്നെ മോഷ്ടിക്കാൻ ശ്രമിച്ചത്. സെപ്തംബർ 13ന് വാഹന കരാറും മറ്റും നൽകി വാഹനം സുനിലിൻ്റെ വീട്ടിൽ എത്തിക്കുകയായിരുന്നു.

വാടകക്ക് എടുത്ത വാഹനം നമ്പർ പ്ലേറ്റ് മാറ്റി യഥാർത്ഥ ആർ സി ഓണർ എന്ന വ്യാജേനെയാണ് സുനിലിന്‌ പണയം നൽകിയത്. തുടർന് വാഹനം സ്റ്റാർട്ട് ആക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. താക്കോൽ ദ്വാരം പരിശോധിച്ചപ്പോൾ പേപ്പറും മറ്റും ഇരിക്കുനത് കണ്ട് സംശയം തോന്നിയ സുനിൽ കാറിൻ്റെ പിൻചക്രത്തിൻ്റെ നെട്ട് ഊരിവയ്ക്കുകയായിരുന്നു.

13ന് വൈകീട്ട് 6 മണിയോടെ പ്രതി തൻ്റെ കയ്യിലിരുന്ന കീ ഉപയോഗിച്ച് കാർ കൊണ്ടു പോകുന്നതിന് ശ്രമിച്ചെങ്കിലും ടയർ ഊരിപോയതിനാൽ മോഷ്ടിക്കാൻ സാധിച്ചില്ല. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അഖിൽ വിജയകുമാർ, എ എസ് ഐ ആൻ്റണി ജെയ്സൺ, സീനീയർ സിവിൽ പോലീസ് ഓഫീസർമാരായ എ യു ഉമേഷ്. ,ശ്രീകാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു

കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു തൃശൂർ: നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ...

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച

രാസപരിശോധനാ ലാബുകളിൽ ഗുരുതരമായ വീഴ്ച ആലപ്പുഴ: സംസ്ഥാനത്തെ രാസപരിശോധനാ ലാബുകളുടെ പ്രവർത്തനരീതിയിൽ ഗുരുതരമായ...

കോഴിക്കോടും പോലീസിൻ്റെ മൂന്നാംമുറ 

കോഴിക്കോടും പോലീസിൻ്റെ മൂന്നാംമുറ  കോഴിക്കോട്: കോഴിക്കോട്ടും യുവാക്കൾക്കെതിരെ പോലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന് പരാതി....

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം; ഓണസമ്മാനമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിലെ പുലികളി സംഘങ്ങൾക്കു മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര ധനസഹായം;...

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ

നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ കാസർകോട്: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ്...

Related Articles

Popular Categories

spot_imgspot_img