News4media TOP NEWS
കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ്

വാഹനം ഓടിച്ചത് ലൈസൻസും ഇൻഷുറൻസും ഇല്ലാതെ; സൈക്ലിസ്റ്റിൻ്റെ മരണം; യുകെയിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ

വാഹനം ഓടിച്ചത് ലൈസൻസും ഇൻഷുറൻസും ഇല്ലാതെ; സൈക്ലിസ്റ്റിൻ്റെ മരണം; യുകെയിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ
November 24, 2024

ഹാൻഡ്‌ഫോർത്ത്: യുകെയിൽ മലയാളി യുവതിക്ക് നാലു വർഷം തടവുശിക്ഷ. നാൽപ്പത്തിരണ്ടുകാരിയായ സീന ചാക്കോയ്ക്കാണ് ചെസ്റ്റർ ക്രൗൺ കോടതി ശിക്ഷ വിധിച്ചത്.

എമ്മ സ്മോൾവുഡ് (62 ) എന്ന സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിലാണ് ബ്രിട്ടനിലെ കോടതി മലയാളി യുവതിക്ക് ശിക്ഷ വിധിച്ചത്.

2023 സെപ്റ്റംബർ 14 നാണ് അപകട നടന്നത്. ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ സീന ചാക്കോ ഓടിച്ചിരുന്ന വാഹനമിടിച്ച് സൈക്ലിസ്റ്റ് എമ്മ സ്മോൾവുഡ് മരിച്ച കേസിലാണ് വിധി.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എമ്മ സ്മോൾവുഡിനെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ‌ സെപ്റ്റംബർ 17 നാണ് ഇവർ മരിച്ചത്.

സീന, ലൈസൻസും ഇൻഷുറൻസും ഇല്ലാതെയാണ് വാഹനം ഓടിച്ചത്. അപകടം സംഭവിച്ചശേഷം സീന വാഹനം നിർത്തിയില്ലെന്നും കോടതി കണ്ടെത്തി. അപകടകരമായി വാഹനം ഓടിച്ചതിന് സീന ആദ്യം കുറ്റസമ്മതം നടത്തി.

Related Articles
News4media
  • Kerala
  • News
  • Top News

കൊച്ചുവേളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപ്പിടിത്തം; കെട്ടിടം കത്തിനശിച്ചു

News4media
  • Kerala
  • News
  • News4 Special

ഒരു പെണ്‍ പാമ്പിന് പിന്നാലെ മൂന്നോ നാലോ ആണ്‍ പാമ്പുകളുണ്ടാകും; മൂര്‍ഖന്‍ ഉള്‍പ്പെടെയുള്ള മറ്റ് പാമ്പ...

News4media
  • News
  • Pravasi

ക്രിസ്മസ് ആഘോഷത്തിനിടെ നോട്ടിങ്ങാമിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തി ദീപക് ബാബുവിൻ്റെ മരണം

News4media
  • Kerala
  • News4 Special
  • Pravasi

ക്രിസ്മസ് രാവിൽ ബ്രിട്ടിഷ് രാജകുടുംബത്തിനായി കാരൾ ഗാനം പാടി മലയാളി പെൺകുട്ടി; താരമായി നാലു വയസുകാരി ...

News4media
  • Editors Choice
  • News

ഡിഎംകെ സർക്കാരിനെ താഴെയിറക്കാൻ കഠിന വ്രതം; ശരീരത്തിൽ 6 തവണ അടിക്കും; 48 ദിവസത്തെ വ്രതം; അണ്ണാ സർവകലാ...

News4media
  • Kerala
  • News

മണ്ഡലകാല തീർത്ഥാടനത്തിനു സമാപനം; ശബരിമല നട ഇന്ന് അടയ്ക്കും; ഇത്തവണ ദർശനത്തിന് എത്തിയത് 32.50 ലക്ഷത്ത...

News4media
  • Editors Choice
  • News
  • Pravasi

നാല് വയസുകാരൻ ആഢ്യൻപാറ വെള്ളച്ചാട്ടത്തിൽ വീണു; രക്ഷകനായി ലൈഫ് ഗാർഡ്

News4media
  • Editors Choice
  • Kerala
  • News

ജീവനക്കാരിയോട്മോശമായി പെരുമാറി; രേഖാമൂലം പരാതി നൽകാതെ തന്നെ ജഡ്ജിക്കെതിരെ നടപടി;  ഹൈക്കോടതി അഡ്മിനിസ...

News4media
  • International
  • News
  • Top News

145 കിമീ വേ​ഗത, ബ്രിട്ടനിൽ ആഞ്ഞടിച്ച് ഡാറ ചുഴലിക്കാറ്റ്; ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിയില്ല, വെള്...

News4media
  • News
  • Pravasi

ബ്രിട്ടനിൽ നഴ്സായ മലയാളി യുവതി അന്തരിച്ചു; മരണം കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെ

News4media
  • News
  • Pravasi

ബ്രിട്ടനിൽ മരിച്ചത് പെരുമ്പാവൂർ സ്വദേശികളായ ദമ്പതികളുടെ പത്തു മാസം മാത്രം പ്രായമുള്ള കുഞ്ഞ്; അഥീനയുട...

News4media
  • India
  • News
  • Top News

തെരുവുനായ്ക്കളെ കല്ലെറിഞ്ഞതിന് ബെം​ഗളൂരുവിൽ മലയാളി യുവതിയ്ക്ക് നേരെ അതിക്രമം; മുഖത്തടിച്ചു, ലൈം​ഗികാ...

© Copyright News4media 2024. Designed and Developed by Horizon Digital