പള്ളിയിൽ പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയവർക്കിടയിലേക്ക് ശക്തമായ ഇടിമിന്നൽ; 14 ജീവനുകൾ തൽക്ഷണം പൊലിഞ്ഞു; മരിച്ചവരിൽ ഒമ്പത് വയസുള്ള പെണ്‍കുട്ടിയും

ഉഗാണ്ടയില്‍ ഉണ്ടായ അതിശക്തമായ ഇടിമിന്നലിൽ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ ഉഗാണ്ടയിലെ പലബോക്ക് അഭയാര്‍ത്ഥി ക്യാമ്പിലെ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയവരാണ് ദുരന്തത്തിന് ഇരയായത്. 14 people who came to pray in the church died in lightning

വൈകുന്നേരം അഞ്ചരടെയാണ് ശക്തമായ മഴയും ഒപ്പം ഇടിയും മിന്നലും ആരംഭിച്ചത്. മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കൂട്ടത്തിൽ ഒമ്പത് വയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
അഭയാര്‍ത്ഥി ക്യാമ്പിലെ അന്തേവാസികള്‍ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന അധികൃതര്‍ ഇനിയും വെളിപ്പടുത്തിയിട്ടില്ല.

സുഡാനില്‍ നിന്നുള്ളവരാണ് ഈ ക്യാമ്പിലെ ഭൂരിപക്ഷം പേരുമെന്നു റിപ്പോർട്ടുകൾ പറയുന്നു. സുഡാനില്‍ നിന്നുള്ള അമ്പതിനായിരത്തോളം പേരാണ് ഇവിടെ താമസിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.

2011 ല്‍ സുഡാന്‍ സ്വാതന്ത്യം നേടിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഉഗാണ്ടയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഉള്ളത്. ഇവർക്കിടയിലാണ് മിന്നൽ ദുരന്തം വിതച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

Other news

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു

ഷാർജയിലെ ഫ്ലാറ്റിൽ തീപിടുത്തം; യുവതി മരിച്ചു ഷാർജയിലെ ഉണ്ടായ തീപിടിത്തത്തിൽ 46 വയസ്സുള്ള...

Related Articles

Popular Categories

spot_imgspot_img