web analytics

രാ​ക്ഷ​സ​ൻ​പാ​റ​യി​ൽ ഇങ്ങനൊരു കെണി പുലി പ്രതീക്ഷിച്ച് കാണില്ല; നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി കുടുങ്ങി

പത്തനംതിട്ട കോ​ന്നിയില്‍ നാ​ട്ടു​കാരെ വിറപ്പിച്ച പു​ലി tiger കൂ​ട്ടി​ലാ​യി. ക​ല​ഞ്ഞൂ​ർ രാ​ക്ഷ​സ​ൻ​പാ​റ​യി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ലാ​ണ് പുലി കു​ടു​ങ്ങി​യ​ത്.

നാ​ലു​വ​യ​സ് പ്രാ​യ​മു​ള്ളതാണ് പുലി. പുലിയുടെ മുഖത്ത് മുറിവേറ്റിട്ടുണ്ട്. കൂട്ടില്‍ നിന്നും മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.

പു​ലി​യു​ടെ ശ​ല്യം ഇവിടെ അതിരൂ​ക്ഷ​മാ​യി​രു​ന്നു. വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ന്നു​തി​ന്നു​ന്ന​ത് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ രംഗത്ത് എത്തി. ഇതിനെ തുടര്‍ന്നാണ് വ​നം വ​കു​പ്പ് ര​ണ്ടു കൂ​ടു​ക​ൾ സ്ഥാ​പി​ച്ച​ത്.

പു​ലി കൂ​ട്ടി​ല്‍ അ​ക​പ്പെ​ട്ടത് തൊ​ഴി​ലാ​ളി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. വ​നം​വ​കു​പ്പി​ല്‍ വി​വ​രം അ​റി​യി​ച്ചതോടെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. കോ​ന്നി ന​ര്‍​വ്വ​ത്തും​മു​ടി റേ​ഞ്ചി​ലെ വ​ന​പാ​ല​ക​രും കോ​ന്നി സ്‌​ട്രൈ​ക്കിം​ഗ് ഫോ​ഴ്‌​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി

സദാചാര ആക്രമണം; ദമ്പതികൾക്കെതിരെ യുവതി കൊല്ലം: കൊട്ടാരക്കരയിൽ സദാചാര ആക്രമണം നേരിട്ട ദമ്പതികൾക്കെതിരെ...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

ലോകത്തെ ആദ്യ എഐ മന്ത്രി

ലോകത്തെ ആദ്യ എഐ മന്ത്രി ടിറാന: ലോകം സാങ്കേതിക വിപ്ലവത്തിലേക്ക് ചുവടുവെക്കുന്ന വേളയിൽ,...

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ

അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന അൽപ്പൻ മലപ്പുറം: അങ്ങാടിയിൽ തോറ്റതിന് മുണ്ട്...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

Related Articles

Popular Categories

spot_imgspot_img