ദുബൈയിലെ ഈ മാളുകളിൽ ഇനി സൗജന്യ പാർക്കിങ്ങ് ഇല്ല: പകരം ഈ സംവിധാനം

ദുബൈയിൽ മൂന്നു മാളുകളിൽ കൂടി സൗജന്യ പാർക്കിങ്ങ് ഒഴിവാക്കുന്നു. മിർദിഫ് സിറ്റി സെന്റർ, ദേറ സിറ്റി സെന്റർ, മാൾ ഓഫ് ദി എമിറേറ്റ്‌സ് എന്നീ മാളുകളിലാണ് പേ ആൻഡ് പാർക്കിങ്ങ് സംവിധാനം വരുന്നത്. No more free parking in these malls in Dubai

2025 ജനുവരി ഒന്നുമുതലാണ് പുതിയ സംവിധാനം നിലവിൽ വരിക. പാർക്കിങ്ങ് മേഖലകൾ നിയന്ത്രിക്കുന്ന പാർക്ക് ഇൻ കമ്പനിയാണ് പേ ആൻഡ് പാർക്കിങ്ങ് ഏർപ്പെടുത്തുന്നത്.

സുഗമമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും പാർക്കിങ്ങ് ദുരുപേയാഗം തടയുന്നതിനുമാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്നാണ് വിശദീകരണം.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്‌കാൻ ചെയ്ത ശേഷം എസ്.എം.എസ്.വഴി പണം അടയ്ക്കുന്നതിന് സന്ദേശം ലഭിക്കും. വെബ്‌സൈറ്റ് ഉപയോഗിച്ച് പണമടയ്ക്കാം. 2100 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമാണ് മൂന്നു മാളുകളിലുമായി ഒരുക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ...

ഇൻ്റർപോൾ തിരയുന്ന കടും കുറ്റവാളി വർക്കലയിൽ പിടിയിൽ; പിടിയിലായത് ഇങ്ങനെ:

തിരുവനന്തപുരം: അമേരിക്കയിലെ കള്ളപ്പണ കേസിലെ പ്രതിയും ഇൻ്റർപോൾ തിരഞ്ഞിരുന്ന ആളുമായിരുന്ന യുവാവ്...

യുകെയിൽ അന്തരിച്ച സണ്ണി അഗസ്റ്റിനു വിട നൽകാനൊരുങ്ങി യുകെ മലയാളി സമൂഹം; പൊതുദർശന ക്രമീകരണങ്ങൾ ഇങ്ങനെ:

ലണ്ടന്‍ ബക്കന്റിയില്‍ അസുഖം ബാധിച്ച് ചികിത്സയിലായിരിക്കെ അന്തരിച്ച സണ്ണി അഗസ്റ്റിന്‍ (59)...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!