രഹസ്യങ്ങൾ ഉൾപ്പെടെ ചോർത്തും സ്മാർട്ട് ഫോണിലെയും, സ്മാർട്ട് വാച്ചിലെയും വോയിസ് അസിസ്റ്റന്റുമാർ; അക്കാര്യങ്ങൾ ശ്രദ്ധിക്കണം

സംസാരത്തിനിടെ പറയുന്ന പല വസ്തുക്കളും സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഇന്റർനെറ്റിൽ തിരയുമ്പോഴോ നിങ്ങളുടെ സ്‌കൂനിൽ തെളിയാറുണ്ടോ . തിരഞ്ഞ വസ്തുവിന്റെ പരസ്യം മുന്നിൽ വന്നത് കണ്ട് പലരും ആശ്ചര്യപ്പെട്ടിട്ടുണ്ടാകും. നിങ്ങൾ പറഞ്ഞത് ഗൂഗിൾ മനസിലാക്കിയോ എന്ന് തോന്നിയിട്ടുണ്ടെങ്കിൽ ശരിയാണ്. അലക്‌സയും , സിരിയും, ഗൂഗിൾ അസിസ്റ്റന്റും പോലുള്ള വോയിസ് അസിസ്റ്റന്റുകളുടെ മൈക്രോഫോൺ പരിധിയിൽ നിന്ന് എന്ത് പറഞ്ഞാലും അവ പിടിച്ചെടുക്കും.(Voice assistants in smart phones and smart watches can also leak secrets)

നമ്മൾ ആവശ്യമായ വസ്തുക്കളെക്കുറിച്ച് സംസാരിക്കുമ്പോഴോ അത് കണ്ടെത്താനുള്ള തിരച്ചിലിലൊ ഇവയെപ്പറ്റി പറയുമ്പോൾ പരസ്യങ്ങൾക്കായും നിങ്ങളുടെ പിടെിച്ചെടുത്ത വോയിസ് റെക്കോർഡുകൾ ഉപയോഗിക്കപ്പെടും. സിരി സ്വകാര്യ വിവരങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ ആപ്പിൾ തന്നെ ക്ഷമാപണം നടത്തി സ്വകാര്യത സംരക്ഷിക്കുമെന്ന് പറഞ്ഞിരുന്നു.

ഇവയെ ഒഴിവാക്കി സ്വകാര്യത സംരക്ഷിക്കണമെങ്കിൽ സിരിയും , അസക്‌സയും, ഗൂഗിൾ അസിസ്റ്റന്റും പ്രവർത്തന രഹിതമാക്കി വെക്കാം എന്നുള്ളതാണ് ആദ്യ പോംവഴി. ഇവയുടെയെല്ലാം ഹിസ്റ്ററിയും ക്ലിയർ ചെയ്യാണം. അൽഗോരിതവും വിവിധ കോഡുകളും കൊണ്ട് നമ്മൾ തിരഞ്ഞ കാര്യങ്ങൾ വിശകലനം ചെയ്ത് നമ്മുടെ അഭിരുചികൾ ഗൂഗിളിന് അറിയാൻ കഴിയും. ഇത്തരം വിവരങ്ങൾ പരസ്യ താത്പര്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടേക്കാം.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ

വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയിൽ മഹാരാഷ്ട്ര: 16കാരനായ വിദ്യാര്‍ഥിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങി മരിച്ച...

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം

ഇന്ദിരാ​ഗാന്ധിയെ പിന്നിലാക്കി, ഇനി നെഹ്റു മാത്രം ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ നരേന്ദ്രമോദി...

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി...

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് !

ഭാര്യ മരിച്ചതറിയാതെ 2 ദിവസം വീട്ടിൽ യുവാവ് ബെംഗളൂരു: വീട്ടിലെ കലഹത്തിനിടെ, ഭാര്യയെ...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

Related Articles

Popular Categories

spot_imgspot_img