യൂറോപ്പും പശ്ചിമേഷ്യയും അശാന്തമാകുമ്പോൾ തായ്‌വാനെ വട്ടമിട്ട് ചൈന

അടിയും തിരിച്ചടിയുമായി ഉക്രൈൻ – റഷ്യ പ്രശ്‌നങ്ങൾ യൂറോപ്പിനേയും ഇസ്രയേൽ – ലെബനോൻ , ഇറാൻ സംഘർഷങ്ങൾ പശ്ചിമേഷ്യയെയും പിടിച്ചു കുലുക്കുന്ന സമയത്ത് തായ്വാനിൽ ആക്രമണം നടത്താൻ ചൈന ഒരുങ്ങുന്നതായി റിപ്പോർട്ട്. China is reportedly preparing to attack Taiwan.

ചൈനീസ് യുദ്ധക്കപ്പലുകൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി തായ്വാന് സമീപത്ത് റോന്ത് ചുറ്റിയിരുന്നു. ഇതിന് പിന്നാലെ ഒരു പടി കൂടി കടന്ന് റഷ്യയുമായി ചേർന്ന് ചൈന പ്രദേശത്ത് നാവികാഭ്യാസവും നടത്തി.

റഷ്യയുടെ അത്യാധുനിക ആണവ വാഹക ശേഷിയുള്ള കിൻസൽ മിസൈലുകളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തായ്വാനെ തകർക്കുമെന്ന് മുൻപ് ചൈന ഭീഷണി മുഴക്കിയിരുന്നെങ്കിലും ലോക രാജ്യങ്ങളുടെ എതിർപ്പും ഉപരോധവും ഭയന്ന് പിന്നോട്ടു പോയിരുന്നു.

എന്നാൽ ലോകം സംഘർഷത്തിൽ മുങ്ങി നിൽക്കുന്ന സമയത്ത് ആക്രമിക്കാനുള്ള തന്ത്രമാണ് നിലവിൽ ചൈനയുടേതെന്നാണ് സൂചന. ഇതിനിടെ ദക്ഷിണ കൊറിയയും, ജപ്പാനും തായ്വാനും അമേരിക്കയ്ക്കും പിന്തുണ പ്രഖ്യാപിച്ചു.

ചൈനയും, റഷ്യയും, ഉത്തര കൊറിയയും മറു ചേരിയിൽ അണി നിരന്നാൽ ലോക യുദ്ധത്തിലേക്ക് സംഭവങ്ങൾ നീങ്ങുമെന്ന ആശങ്ക അന്താരാഷ്ട്ര മാധ്യമങ്ങൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ തായ്വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് നിലപാട്.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ഓണാഘോഷത്തിനിടെ സംഘർഷം

ഓണാഘോഷത്തിനിടെ സംഘർഷം തിരുവനന്തപുരം: ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ പെൺകുട്ടിയടക്കം മൂന്നുപേർക്ക് വെട്ടേറ്റു. തിരുവനന്തപുരം ചിറയൻകീഴാണ്...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

Related Articles

Popular Categories

spot_imgspot_img