web analytics

പുഷ്പന്‍റെ മരണത്തിന് പിന്നാലെ അപകീർത്തിപരമായ ഫേസ്ബുക്ക് പോസ്റ്റ്; കോതമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐയ്ക്ക് സസ്പെൻഷൻ

കൊച്ചി: കൂത്തുപറമ്പ് സമരനായകനായിരുന്ന പുഷ്പന്‍റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് എതിരെ നടപടി.Action taken against police officer who posted defamatory Facebook post

കോതമംഗലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയ കെ.എസ് ഹരിപ്രസാദിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. ഹരിപ്രസാദിന്റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പൊലീസ് സേനയുടെ അന്തസ്സിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ് നടപടി.

എറണാകുളം റേഞ്ച് ഡിഐജിയാണ് നടപടിയെടുത്തത്. ഹരിപ്രസാദിന് എതിരെ അന്വേഷണത്തിന് എറണാകുളം നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പുഷ്പന്റെ മരണത്തിൽ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്റെ പോസ്റ്റ്.

spot_imgspot_img
spot_imgspot_img

Latest news

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ...

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ 'പുരുഷ' കേസരികളുടെ ചങ്കിടിപ്പ്! തിരുവനന്തപുരം: ലോകത്തെ...

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം തിരുവനന്തപുരം:...

Other news

കേരളത്തിൽ മഴ വരുന്നു: വെന്തുരുകുന്ന ചൂടിന് ശമനമുണ്ടാകുമോ? ജാഗ്രതാ നിർദ്ദേശം ഇതാ

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം!

ഇനി സിനിമ കാണാൻ ദൂരെ പോകേണ്ട! സ്വന്തമായി തിയേറ്ററൊരുക്കി പഞ്ചായത്ത്; ചരിത്രനേട്ടം! സീതത്തോട്:സീതത്തോട്...

ശത്രുക്കളുടെ ശക്തി കുറയും; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശക്തി കുറയും; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം):ദിവസം...

ഭീകരരുടെ വെടിയുണ്ടകൾക്കും തടയാനായില്ല ഈ കരുത്തിനെ; സൈഫുള്ള ബലൂചിനെ വധിച്ച ഓപ്പറേഷനിലെ യഥാർത്ഥ ഹീറോ! ടൈസൺ – ഇന്ത്യയുടെ അഭിമാനം

ഭീകരരുടെ വെടിയുണ്ടകൾക്കും തടയാനായില്ല ഈ കരുത്തിനെ; സൈഫുള്ള ബലൂചിനെ വധിച്ച ഓപ്പറേഷനിലെ...

Related Articles

Popular Categories

spot_imgspot_img