web analytics

ജ്യൂസിൽ മഞ്ഞ കലർന്ന ദ്രാവകം കലർത്തും; ജ്യൂസിൽ ചേർത്തിരുന്നത് മൂത്രം; കടയുടമയും ജോലിക്കാരനും പിടിയിൽ

ജ്യൂസിൽ മൂത്രം കലർത്തി ഉപഭോക്താക്കൾക്ക് നൽകിയെന്ന പരാതിയിൽ കച്ചവടക്കാരനെയും സഹായിയെയും അറസ്റ്റു ചെയ്തു. യുപി ഗാസിയാബാദിലെ ഖുഷി ജ്യൂസ് കോർണർ ഉടമ ആമിർ ഖാനും ജീവനക്കാരായ 15 വയസുള്ള ആണ്‍കുട്ടിയുമാണ് പിടിയിലായത്.The shopkeeper and his assistant were arrested on the complaint of mixing urine in the juice and giving it to the customers

മനുഷ്യമൂത്രം കലർത്തി ഫ്രൂട്ട് ജ്യൂസ് നൽകുന്നുവെന്ന പരാതി വ്യാപകമായി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പോലീസ് പറഞ്ഞു.

കടയുടമ ജ്യൂസിൽ മഞ്ഞ കലർന്ന ദ്രാവകം കലർത്തുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഉടൻ തന്നെ വൻ ജനക്കൂട്ടം തടിച്ചുകൂടി കടയുടമയെ മർദ്ദിക്കാൻ തുടങ്ങി. പോലിസെത്തി കടയിൽ നടത്തിയ പരിശോധനയിൽ മൂത്രം നിറച്ച പ്ലാസ്റ്റിക് ബോട്ടില്‍ കണ്ടെടുത്തു.

ഏകദേശം ഒരു ലിറ്റർ മൂത്രമാണ് കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അമീർ നൽകുന്ന വിശദീകരണം തൃപ്തികരമല്ല. പ്രതിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു.

കണ്ടെടുത്ത പ്ലാസ്റ്റിക് ബോട്ടില്‍ രാസപരിശോധനക്ക് അയച്ചു. പരിശോധനാഫലം വന്നതിന് ശേഷം കൂടുതല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചത് ചികിത്സ പിഴവെന്ന് പരാതി

ഗുളിക കഴിച്ച് 15 മിനിറ്റിനകം തളർന്നു വീണു;കോട്ടയം മെഡിക്കല്‍ കോളജില്‍ യുവതി...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക് ക്രൂര മർദനം; പാസ്റ്റർ അടക്കം 3 പേർ പിടിയിൽ

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക്...

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി; മുന്നറിയിപ്പുമായി എസ്ഐടി പത്തനംതിട്ട: ശബരിമല...

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍ നെയ്‌റോബി:...

336 ഏക്കറിൽ പുത്തൂരിന്റെ വിസ്മയം: ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക് സന്ദർശകർക്കായി തുറന്നു

336 ഏക്കറിൽ പുത്തൂരിന്റെ വിസ്മയം: ഏഷ്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കൽ പാർക്ക്...

Related Articles

Popular Categories

spot_imgspot_img