web analytics

യു.കെ.യിലെ എംബസി അടച്ചുപൂട്ടാനൊരുങ്ങി അഫ്ഗാൻ സർക്കാർ ; പിന്നിൽ ഒരേയൊരു കാരണം…..

ലണ്ടനിലെ അഫ്ഗാൻ എബസി അടച്ചുപൂട്ടാനൊരുങ്ങി അഫ്ഗാനിലെ താലിബാൻ ഭരണകൂടം. മുൻ സർക്കാർ നിയമിച്ച ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടർന്നാണ് തീരുമാനം. മുൻ അഫ്ഗാൻ ഭരണകൂടം ഒട്ടേറെ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. Afghan government to close UK embassy

എന്നാൽ മുൻ ഭരണകൂടം സ്ഥാപിച്ച ഒട്ടേറെ രാജ്യങ്ങളുമായി ബന്ധം വിച്ഛേദിക്കുന്നതായി നിലവിലെ താലിബാൻ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. മുൻ സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് താലിബാന്റെ നിയന്ത്രണത്തിലേക്ക് എംബസി വരുന്നതിനെ യു.കെ.സർക്കാർ അനുകൂലിച്ചിരുന്നില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

കെൻസിംഗ്ടണിലെ പ്രിൻസസ് ഗേറ്റിലുള്ള എംബസിയിലെ മുൻ അഫ്ഗാൻ സർക്കാർ ജീവനക്കാരോട് ഒന്നുകിൽ യു.കെ.വിടാനോ രാഷ്ട്രീയ അഭയത്തിനൊ അപേക്ഷിക്കാനായി യു.കെ.അധികൃതർ നിർദേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

സമരത്തിന് ഫലംകണ്ടു; നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ

നഴ്‌സുമാരുടെ ശമ്പളം കൂടും; മിനിമം വേതനം 28,000 രൂപ വരെ കേരളത്തിലെ സ്വകാര്യ...

മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ യുവതി കളനാശിനി കഴിച്ച് ജീവനൊടുക്കി

മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ യുവതി കളനാശിനി കഴിച്ച്...

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി

ശ്വേത മേനോൻ, ജയസൂര്യ, മധു ബാലകൃഷ്ണൻ…താരനിരയുമായി ബിജെപി സംസ്ഥാന തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു...

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ പൊളിക്കൽ തുടങ്ങി

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ...

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു

മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ഗുർമീത് റാം റഹീമിനെ ഹൈക്കോടതി വെറുതെ വിട്ടു 2002-ൽ...

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

Related Articles

Popular Categories

spot_imgspot_img