News4media TOP NEWS
ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും മ​നു​ഷ്യ-​വ​ന്യ​മൃ​ഗ സം​ഘ​ർ​ഷം; കേ​ര​ള​ത്തി​നു​ള്ള സ​ഹാ​യ​ത്തി​ൽ കുറവ്; സം​ഘ​ർ​ഷ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ കാ​ല​യ​ള​വി​ൽ തന്നെയാണ് ഫ​ണ്ട് ചു​രു​ക്കിയെന്ന് അ​ഡ്വ.​പി. സ​ന്തോ​ഷ് കു​മാ​ർ എം.​പി തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു

കാർ തലകീഴായി മറിഞ്ഞ് 4 പേർക്ക് പരുക്ക്; അപകടത്തിൽപ്പെട്ടത് തൊടുപുഴ സ്വദേശികൾ

കാർ തലകീഴായി മറിഞ്ഞ് 4 പേർക്ക് പരുക്ക്; അപകടത്തിൽപ്പെട്ടത് തൊടുപുഴ സ്വദേശികൾ
August 25, 2024


കോട്ടയം: കാർ തലകീഴായി മറിഞ്ഞ് 4 പേർക്ക് പരുക്ക്. ചെറുവള്ളിയിൽ ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ചെറുവള്ളിക്കും വയലിൽ പടിക്കും ഇടയിലാണ് അപകടം നടന്നത്. 4 people were injured when the car overturned

തൊടുപുഴ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കിയ കാർ തലകീഴായി മറിയുകയായിരുന്നു. പരുക്കേറ്റവരെ മണിമല സെൻ്റ് തോമസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

ഡോ. വന്ദന ദാസ് കൊലപാതക കേസ്; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

News4media
  • Kerala
  • News

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

News4media
  • Kerala
  • News

ചക്കുളത്തുകാവിലെ ചരിത്ര പ്രസിദ്ധമായ പൊങ്കാല ഇന്ന്; സുരേഷ് ഗോപിയും ഭാര്യ രാധികയും പൊങ്കാല ഉദ്ഘാടനം ച...

News4media
  • Kerala
  • News
  • Top News

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; അപകടം സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

News4media
  • Kerala
  • News
  • Top News

കെഎസ്ആർടിസി ബസിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; സ്ലാബില്‍ തലയിടിച്ച് വീണ യുവാവിന് ദാരുണാന്ത...

News4media
  • Featured News
  • Kerala
  • News

ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് ദാ...

© Copyright News4media 2024. Designed and Developed by Horizon Digital