ഇടുക്കിയിൽ ‘പുഷ്പ’ മോഡലിൽ വൻ ചന്ദനക്കൊള്ള ; പ്രതികളെ പുഷ്പം പോലെ വനം വകുപ്പ് പൊക്കിയതിങ്ങനെ….

ഇടുക്കി വണ്ടിപ്പെരിയാറിലെ നെല്ലിമല എസ്റ്റേറ്റിൽ നിന്നും വൻ തോതിൽ ചന്ദനം മോഷ്ടിച്ചുകടത്തിയ പ്രതികളെ കുമളി വനം വകുപ്പ് അറസ്റ്റ് ചെയ്തു. പശുമല സ്വദേശികളായ ജോമോൻ,മണികണ്ഠൻ എന്നീ പ്രതികളാണ് അറസ്റ്റിലായത്. Massive sandalwood robbery in Idukki; The forest department arrested the accused

രണ്ടുമാസത്തിനിടെ 20 ൽ അധികം ചന്ദന മരങ്ങളാണ് പ്രതികൾ മോഷ്ടിച്ചു കടത്തിയത്. തുടർന്ന് വനം വകുപ്പ് ഡോഗ്‌സ് സ്‌ക്വാഡിനെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മോഷണം പോയ ചന്ദനമരം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്റ്റേറ്റിന്റെ തന്നെ അഞ്ചാം നമ്പർ ഫീൽഡിൽ നിന്നുമാണ് ചന്ദന മരങ്ങൾ കണ്ടെത്തിയത്. ഇവർ തേയലക്കാട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനമുട്ടികളും കണ്ടെത്തി. എസ്റ്റേറ്റിൽ കാടു വളർന്നു നിന്ന ഭാഗങ്ങളിലെ ചന്ദന മരങ്ങളാണ് പ്രതികൾ വെട്ടിക്കടത്തിയത്.

കാടു വളർന്നു നിന്ന പ്രദേശമായതിനാൽ മരങ്ങൾ മോഷണം പോയത് തുടക്കത്തിൽ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അടുത്തിടെയിറങ്ങിയ അല്ലു അർജുൻ സിനിമയായ പുഷ്പ സിനിമ മോഡലിലാണ് പ്രതികൾ എസ്റ്റേറ്റിലെ ഒരു പ്രദേശം മുഴുവൻ നിന്ന ചന്ദന മരങ്ങൾ മുറിച്ചു കടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

Related Articles

Popular Categories

spot_imgspot_img