News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ, പുഴുങ്ങിയതിന് 600 ! വൻ ഹിറ്റായി മറൈൻ ഡ്രൈവില്‍ പെറ്റയുടെ ‘പൂച്ച ഇറച്ചി കച്ചവടം’

ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ, പുഴുങ്ങിയതിന് 600 ! വൻ ഹിറ്റായി മറൈൻ ഡ്രൈവില്‍ പെറ്റയുടെ ‘പൂച്ച ഇറച്ചി കച്ചവടം’
August 8, 2024

പൂച്ചയെ തിന്നുകയോ? കൊച്ചി മറൈൻഡ്രൈവിലെ മഴവിൽ പാലത്തിൽ ഇരിക്കുന്ന വിൽപ്പനക്കാരന്റെ ചോദ്യം ഇതാണ്. വില്പനയ്ക്ക് വെച്ചിരിക്കുന്ന ഉണക്കിയ പൂച്ചക്കുട്ടി രണ്ടെണ്ണത്തിന് 500 രൂപ പുഴുങ്ങിയതിന് 600 !

എന്നാൽ, ഇത് വെറും പാവയാണ് എന്നറിയുമ്പോൾ ആളുകൾ അമ്പരന്നു നോക്കും. അവർക്കു നേരെ കടക്കാരൻ ഒരു പ്ലക്കാർഡ് ഉയർത്തി കാണിക്കുന്നു. പൂച്ചയെ തിന്നാനാവില്ലെങ്കിൽ മീൻ എന്തിന്? PETA’s campaign for International Cat Day in marine drive

എന്താണ് സംഭവം എന്നല്ലേ? രാജ്യാന്തര പൂച്ച ദിനത്തോട് അനുബന്ധിച്ച് മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ആണ് ഈ വ്യത്യസ്തമായ കച്ചവടത്തിന് പിന്നിൽ. നിങ്ങൾക്ക് പൂച്ചയെ തിന്നാൻ ആവില്ലെങ്കിൽ പിന്നെ എന്തിന് മീൻ കഴിക്കുന്നു എന്നാണ് ചോദ്യം.

പൂച്ചകളെ പോലെ തന്നെ മീനുകൾക്കും വേദനയുണ്ട്. നിങ്ങൾ പൂച്ചയെ തിന്നുന്നില്ലെങ്കിൽ മീനും കഴിക്കരുത് എന്നാണ് ഇവർ പറയുന്നത്. പൂച്ചയുടെ പാവ ഉപയോഗിച്ചായിരുന്നു പ്രചാരണം. നിരവധി ആളുകളാണ് ഈ വ്യത്യസ്തമായ കച്ചവടം കാണാൻ എത്തുന്നത്.

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Other Sports
  • Sports
  • Top News

ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത്...

News4media
  • Kerala
  • Top News

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തേവര സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ തട്ടി; പക്ഷെ വിദഗ്ധമായ തട്ടിപ്പ...

News4media
  • Kerala
  • News
  • Top News

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന KURTC ലോ ഫ്ലോർ ബസിന് തീപിടിച്ചു; അപകടം ഒഴിവായത് മുന്നറിയിപ്പ് സംവിധാനം പ്...

News4media
  • Kerala
  • News
  • Top News

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് യുവതി; കൊച്ചിയിൽ സംവിധായകൻ അറസ്റ്റിൽ

© Copyright News4media 2024. Designed and Developed by Horizon Digital