web analytics

50,655 കോടി രൂപ, 936 കിലോമീറ്റർ; എട്ട് ദേശീയ അതിവേഗ പാത പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; കേരളത്തിലുണ്ടോ ?

50,655 കോടി രൂപ ചെലവില്‍ 936 കിലോമീറ്റർ വരുന്ന എട്ട് ദേശീയ അതിവേഗ പാത പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നാല്, ആറ്, എട്ട് വരി പാതകൾ അടങ്ങുന്നതാണ് പദ്ധതി. Union Cabinet approves eight National Expressway projects

ഗുജറാത്തിൽ ദേശീയ അതിവേഗ ഇടനാഴിയുടെ ഭാഗമായി ആറ് വരി പാത നിർമിക്കും. റായ്പൂർ – റാഞ്ചി റൂട്ടിൽ നാല് വരി അതിവേഗ പാതയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പശ്ചിമ ബംഗാളിനെയും വടക്ക് കിഴക്കിനെയും ബന്ധിപ്പിക്കുന്ന ഖാരഗ്പുർ – മോറെഗ്രാം ദേശീയ അതിവേഗ ഇടനാഴിയും നാല് വരി പാതയാണ്.

ആഗ്ര – ഗ്വാളിയോർ ആറ് വരി ദേശീയ അതിവേഗ ഇടനാഴി പദ്ധതിയിൽ ഉൾപ്പെടുന്നു. അയോദ്ധ്യ റിങ് റോഡ് പദ്ധതി നാല് വരിയും കാൺപൂർ റിങ് റോഡ് പദ്ധതി ആറ് വരിപാതയുമാണ്.

പൂനെയ്ക്ക് സമീപം പദ്ധതിയുടെ ഭാഗമായി എട്ട് വരി പാതയും ഗുവാഹത്തി ബൈപ്പാസ് പദ്ധതിയിൽ ഉൾപ്പെടുത്തി നാല് വരിപാതയും നിർമിക്കും. പദ്ധതി രാജ്യവ്യാപകമായി റോഡ് യാത്രയും ചരക്കുഗതാഗതവും മെച്ചപ്പെടുത്തുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി...

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍...

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി

ശിവ കൃഷ്ണമൂർത്തി വിട വാങ്ങി കോട്ടയം: “മഴ മഴ, കുട കുട… മഴ...

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്

വാട്‌സ്ആപ്പ് ഹാക്കിങ് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ് തിരുവനന്തപുരം: വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യുന്ന...

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെംഗളൂരു: ഗണേശോത്സവ ഘോഷയാത്രയ്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി എട്ട് പേർ...

Related Articles

Popular Categories

spot_imgspot_img