വാശി പിടിച്ചുള്ള കരച്ചിൽ നിർത്താൻ ഫോൺ നൽകിയോ ? കുട്ടികൾക്ക് ഭാവിയിൽ വരാൻ പോകുന്ന പ്രശ്നങ്ങൾ ഇതൊക്കെ….

വാശിപിടിച്ച് കരയുന്ന കുട്ടികളെ സമാധാനിപ്പിക്കാൻ ഡിജിറ്റൽ ഉപകരണങ്ങൾ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ സ്വയം നിയന്ത്രണ കഴിവുകൾ നഷ്ടപ്പെടാൻ കാരണമാകുമെന്ന് പഠനങ്ങൾ.യു.എസ്. ൽ ജൂൺ 28-ന് ഫ്രണ്ടിയേഴ്‌സ് ഇൻ ചൈൽഡ് ആൻഡ് അഡോളസൻ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത് . (Did you give the phone to stop crying? These are the problems that children will face in the future)

സ്വയം നിയന്ത്രിക്കാനുള്ള കഴിവുകൾ-ആഘാതമേൽപ്പിക്കുന്നതും പെരുമാറ്റപരവുമായ പ്രതികരണങ്ങൾ പഠിക്കുന്നതിനും വേണ്ട നിർണായക സമയമാണ് ബാല്യം. ഈ സമയത്തെ ഡിജിറ്റൽ വസ്തുക്കളുടെ ഉപയോഗം കുട്ടികൾളെ പ്രതികൂലമായി ബാധിക്കും.

പഠനത്തിൽത്തിൻ്റെ ഭാഗമായി രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളുടെ 265 രക്ഷിതാക്കൾ 2020-ൽ അവരുടെ കുട്ടികളുടെ പെരുമാറ്റത്തെക്കുറിച്ച് ചോദ്യാവലി പൂരിപ്പിച്ചു നൽകിയിരുന്നു. ഒരു വർഷത്തിന് ശേഷം കുട്ടികളിൽ നടന്ന തുടർ വിലയിരുത്തലാണ് ഇത്തരം നിഗമനങ്ങളിലേക്ക് എത്തിച്ചത്.

ഇത്തരം കുട്ടികൾക്ക് അവരുടെ ദേഷ്യം , ഉത്കണ്ഠ തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല അവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Related Articles

Popular Categories

spot_imgspot_img