web analytics

ബിരിയാണിയിൽ ചിക്കൻ കാൽ കിട്ടിയില്ല : വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ പൊരിഞ്ഞ അടി! വീഡിയോ

കല്യാണങ്ങളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ സാധാരണയാണ്. കല്ല്യാണവീട്ടിൽ പലപല വിഷയങ്ങളുടെ പേരിൽ തല്ലു നടക്കുന്നതിന്റെ അനേകം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും.എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബറേലിയിൽ നടന്ന ഒരു കല്യാണം ചിക്കൻ ബിരിയാണിയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് വരൻ്റെയും വധുവിൻ്റെയും കുടുംബങ്ങൾ തമ്മിൽ നടന്ന പൊരിഞ്ഞ അടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു വൈറൽ വീഡിയോയിൽ കല്യാണത്തിനിടെ, വ്യക്തികൾ പരസ്പരം ചവിട്ടുകയും, ഇടിക്കുകയും, കസേരകൾ വലിച്ചെറിയുകയും ചെയ്യുന്നതായി കാണാം. വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ ചിക്കൻ ലെ​ഗ് പീസ് ഇല്ലായിരുന്നു എന്നും പറഞ്ഞ് വരന്റെ വീട്ടുകാർ പാചകക്കാരെയും വധുവിന്റെ വീട്ടുകാരെയും അക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സ്സാരമെന്നു തോന്നുന്ന ഈ പ്രശ്‌നം പെട്ടെന്ന് ഇരുകൂട്ടരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് നീങ്ങി.സ്ഥിതി വഷളാവുകയും ആളുകൾ വഴക്കിടുകയും ചെയ്തതോടെ വരൻപോലും ഇടപെട്ടു. കല്യാണം നടക്കില്ലെന്ന സ്ഥിതിവരെ ഉണ്ടായെങ്കിലും ഭാഗ്യവശാൽ കുടുംബങ്ങൾ തമ്മിൽ സംസാരിച്ച് എല്ലാം ഒത്തുതീർപ്പാക്കി എന്നാണു അറിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം

നാളെ എറണാകുളത്തേക്ക് യാത്ര പുറപ്പെടുന്നവർ ശ്രദ്ധിയ്ക്കുക; യാത്ര  ഇതുവഴി മാത്രം കൊച്ചി: പ്രധാനമന്ത്രിയുടെ...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ തിരുവനന്തപുരം: നിയമസഭ...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

കേരളത്തിന് സ്വന്തം നർക്കോട്ടിക് ബ്യൂറോ; 214 പേർക്ക് സ്ഥിരനിയമനം; മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിർണ്ണായകമായ മന്ത്രിസഭാ യോഗത്തിൽ വിവിധ മേഖലകളിൽ വിപ്ലവകരമായ...

Related Articles

Popular Categories

spot_imgspot_img