web analytics

ഗിന്നസ് ബുക്കിൽ ഇടം നേടിയ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആൺനായ കെവിൻ അന്തരിച്ചു

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആൺ നായയായിരുന്ന അയോവയിൽ നിന്നുള്ള കെവിൻ എന്ന ഡെയ്ൻ വിടവാങ്ങി. തിങ്കളാഴ്ചയായിരുന്നു അന്ത്യം. കൂടിയ നായയായി ഗ്രേറ്റ് ഡെയ്നെ ഔപചാരികമായി സാക്ഷ്യപ്പെടുത്തിയ ഗിന്നസ് വേൾഡ് റെക്കോർഡ്സ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മൂന്ന് വയസ്സുള്ള കെവിൻ, അപ്രതീക്ഷിതമായ ഒരു ഓപ്പറേഷനുശേഷം അസുഖബാധിതനായിട്ടാണ് മരിച്ചത്. (Kevin, the world’s tallest dog passes away)

ആറ് മാസം മുമ്പ് മുൻപത്തെ ലോക റെക്കോർഡുകാരൻ അമേരിക്കൻ നായയായ സിയൂസ് അന്തരിച്ചതിന് ശേഷം, ഗിന്നസ് പ്രകാരം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആൺ നായ എന്ന ബഹുമതി കെവിൻ കരസ്ഥമാക്കി.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img