web analytics

3,000 വർഷത്തിലേറെ പഴക്കമുള്ള ‘സ്റ്റോൺഹെഞ്ച്’ എന്നറിയപ്പെടുന്ന ഈ ശിലാനിർമ്മിതിക്ക് ചന്ദ്രനുമായി അഭേദ്യമായ ഒരു ബന്ധമുണ്ട്; പഴമക്കാർ ഒന്നും വെറുതെ ചെയ്യില്ല !

3,000 വർഷത്തിലേറെ പഴക്കമുള്ള സ്റ്റോൺഹെഞ്ച് എന്നറിയപ്പെടുന്ന മെഗാലിത്തിക് ഘടന സാലിസ്ബറിക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഈ നിഗൂഢമായ കല്ല് വൃത്താകൃതിയിലുള്ള സ്മാരകത്തിൻ്റെ ഉദ്ദേശ്യം അജ്ഞാതമായി തുടരുന്നു, അത് എങ്ങനെ നിർമ്മിച്ചു, എങ്ങനെയാണ് കൂറ്റൻ കല്ലുകൾ സൈറ്റിലേക്ക് കൊണ്ടുവന്നത് എന്നത് ഇന്നും അജ്ഞാതമാണ്.(a special connection between over 3,000 years old, this stone structure and moon revealed)

എന്നാൽ ഇതിന്റെ നിർമ്മിതിയെപ്പറ്റി സവിശേഷവും സുപ്രധാനവുമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഓരോ 18.6 വർഷങ്ങളിലും ചന്ദ്രൻ ചക്രവാളത്തിൽ അതിലെ ഏറ്റവും തീവ്രമായ സ്ഥാനങ്ങളിൽ എത്തും. ഇത് ആകാശത്തിൽ ചന്ദ്രനു സവിശേഷമായ ഒരു സ്ഥാനം ആ സമയത്ത് നൽകും. ഇതുമായി ബന്ധപ്പെടുത്തിയാണ് ഈ ശിലാരൂപത്തെ ശാസ്ത്രജ്ഞർ നിർവചിക്കുന്നത്. ഈ സ്തനഭം കണ്ടെത്തുന്നതിനായാണ് ഈ ശിലകൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എന്നാണു വാദം.

നാലു കല്ലുകളുടെ ഒരു സെറ്റ് ചതുരാകൃതിയിൽ അടുക്കി വെച്ചിരിക്കുന്നതാണ് ഈ ശിലാരൂപം. ഈ രൂപം ചന്ദ്രന്റെ ഈ പ്രത്യേക ഉദയ സമയത്ത് ചക്രവാളത്തിന്റെ തെക്കേ അറ്റത്തുള്ള ചന്ദ്രോദയവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പുരാവസ്തുഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. അതായത് ഈ ശിലാരൂപം വെറുതെ എങ്ങനെ രൂപപ്പെട്ടതല്ല പഴയകാലത്തെ ആളുകൾ പ്രത്യേക ഉദ്ദേശത്തോടെ ഉണ്ടാക്കി വെച്ചതാണ് എന്നത് വ്യക്തം.

ചന്ദ്രന്റെ പ്രത്യേക പൊസിഷനുകൾ വ്യക്തമായി മനസ്സിലാക്കുന്നതിനാവാം അവർ ഇത് നിർമ്മിച്ചതെന്നാണ് ഗവേഷകർ പറയുന്നത്. 2024 ജൂണിൽ സ്റ്റോൺഹെഞ്ചിൽ തെക്കേ അറ്റത്തുള്ള ചന്ദ്രോദയം തത്സമയം സംപ്രേഷണം ചെയ്യാൻ ഇംഗ്ലീഷ് ഹെറിറ്റേജ് പദ്ധതിയിടുന്നതിനാൽ പൊതുജനങ്ങൾക്ക് ഗവേഷണത്തിന് സാക്ഷ്യം വഹിക്കാനും അതിൽ ഏർപ്പെടാനും അവസരമുണ്ട്

https://news4media.in/researchers-have-discovered-an-enzyme-that-can-reverse-aging
spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു; 2022ന് ശേഷം ജീവനൊടുക്കിയത് നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും; പിന്നിൽ…..

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഗോവയിൽ രണ്ട് റഷ്യൻ...

Related Articles

Popular Categories

spot_imgspot_img