1. ലൈംഗിക പീഡനക്കേസ്: സൂരജ് രേവണ്ണ അറസ്റ്റില്‍
2. ‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും വിജയം; വീണ്ടും വിജയക്കുതിപ്പുമായി ഐഎസ്ആർഒ
3. നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: അന്വേഷണം സിബിഐക്ക് വിട്ടു
4. വയനാട്ടിൽ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രി; ഒ.ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
5. ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തിൽ കണ്ടെത്തിയത് പവര്‍ ബാങ്ക്, പുണ്യാഹം നടത്തി, അന്വേഷണം
6. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി, വെളിയംകോട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം
7. വയനാട്ടിൽ രണ്ട് പശുക്കളെ കൂടി ‘തോൽപ്പെട്ടി 17’ കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി
8. സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
9. നടൻ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ അന്തരിച്ചു
10. മസാജ് ചെയ്യുന്നതിനിടെ വിദേശയുവതിയെ പീഡിപ്പിച്ചെന്ന് പരാതി; വയനാട്ടിൽ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ