കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് അനുകൂലവിധി. ആശാ ശരത്തിനെതിരായ കേസിലെ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലെ നടപടികൾ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. (High Court stay proceedings in Asha Sarath investment fraud case)
പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തി എന്നായിരുന്നു നടിക്കെതിരെ പരാതി നൽകിയിരുന്നത്.
Read Also: യാത്രക്കാർ സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി സിയാൽ; ബയോ-മെട്രിക് ഏകോപനത്തിനും തുടക്കം