22 ആഴ്ച നീണ്ട കഠിന പരിശീലനം  പൂർത്തിയാക്കി;ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായി കണ്ണൂരുകാരി

കണ്ണൂർ: ഇന്ത്യൻ നാവികസേനയിലെ ആദ്യ വനിതാ ഹെലികോപ്റ്റർ പൈലറ്റായി കണ്ണൂരുകാരി. കണ്ണൂർ സ്വദേശിനി സബ് ലഫ്റ്റനന്റ് അനാമിക ബി.രാജീവാണ് ചരിത്ര നേട്ടം കരസ്ഥമാക്കിയത്. Kannurkari becomes the first woman helicopter pilot in the Indian Navy

22 ആഴ്ച നീണ്ട കഠിന പരിശീലനം അനാമിക പൂർത്തിയാക്കി. അടുത്തമാസം ആദ്യമായിരിക്കും നിയമനം.

ലഡാക്കിൽനിന്നുള്ള ആദ്യ നാവിക പൈലറ്റ് ജമ്യാങ് സേവാങ് ഉൾപ്പെടെ 21 പേർ അനാമികയ്ക്കൊപ്പം ഹെലികോപ്റ്റർ ട്രെയ്നിങ് സ്കൂളിൽ പരിശീലനം പൂർത്തിയാക്കി.

ഈ മാസം ഏഴിനായിരുന്നു അനാമിക ഉൾപ്പെട്ട ഓഫിസർ സംഘത്തിന്റെ പാസിങ് ഔട്ട് പരേഡ്. തമിഴ്നാട് ആരക്കോണം നാവിക എയർ സ്റ്റേഷനിലായിരുന്നു പാസിങ് ഔട്ട് പരേഡ്. കിഴക്കൻ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ രാജേഷ് പെൻധാർകർ ‘ഗോൾഡൻ വിങ്സ്’ സമ്മാനിച്ചു.

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

കാതുകുത്താനായി അനസ്തേഷ്യ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

Related Articles

Popular Categories

spot_imgspot_img