web analytics

45 മിനിറ്റുകൾ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടിയിരുന്ന സൈനിക വിമാനം അപ്രത്യക്ഷമായി; വിമാനത്തിലുണ്ടായിരുന്നത് മലാവിയുടെ വൈസ് പ്രസിഡന്റ് സോലോസ് ചിലിമയും ഒമ്പത് ഉന്നത ഉദ്യോഗസ്ഥരും

ആഫ്രിക്കൻ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോലോസ് ചിലിമ സഞ്ചരിച്ചിരുന്ന വിമാനം കാണാതായി. ഒമ്പത് ഉന്നത ഉദ്യോ​ഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.The plane carrying Malawi’s Vice President Zolos Chilima has gone missing

ദേശീയ തലസ്ഥാനമായ ലിലോങ്വെയിൽ നിന്ന് പ്രാദേശിക സമയം രാവിലെ 09.17നാണ് വൈസ് പ്രസിഡന്റുമായി വിമാനം പറന്നുയർന്നത്.

370 കിലോമീറ്റർ അകലെയുള്ള മുസുസു അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.

45 മിനിറ്റുകൾ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടിയിരുന്ന സൈനിക വിമാനം എന്നാൽ പറയുന്നയർന്ന് അൽപ സമയത്തിനകം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

വിമാനവുമായി പിന്നീട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. വിമാനത്തിനായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

അമ്പത്തൊന്നുകാരനായ ചിലിമയുമായി തലസ്ഥാനമായ ലിലോങ്‌വേയിൽനിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനകം വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

ബിസിനസ് എക്സിക്യൂട്ടീവായിരിക്കെ രാഷ്ട്രീയത്തിലെത്തിയ ചിലിമ 2020 ൽ ആണു വൈസ് പ്രസിഡന്റായത്.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

Related Articles

Popular Categories

spot_imgspot_img