web analytics

സുരേഷ് ഗോപിയുടെ ലീഡ് 3000 കടന്നു; ആദ്യ മണിക്കൂറിൽ കേരളത്തിൽ യുഡിഎഫ് 12 ഇടത്തും എൽഡിഎഫ് ആറിടത്തും എൻഡ‍ിഎ രണ്ടിടത്തും

തിരുവനന്തപുരം: ലോക്സഭ തെര‍ഞ്ഞെടുപ്പിൽ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ കേരളത്തിൽ യുഡിഎഫ് 12 ഇടത്തും എൽഡിഎഫ് ആറിടത്തും എൻഡ‍ിഎ രണ്ടിടത്തും മുന്നിൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കുന്ന തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ ലീഡ് 3000 കടന്നു. വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.

ഇടുക്കിയിലും കൊല്ലത്തും യുഡിഎഫ് സ്ഥാനാർഥികൾ 10000ൽപ്പരം വോട്ടിന് മുന്നിട്ട് നിൽക്കുകയാണ്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനുമാണ് യുഡിഎഫ് സ്ഥാനാർഥികൾ. ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎ മുന്നിൽ. 543 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 294 ഇടത്താണ് എൻഡ‍ിഎ മുന്നിട്ടുനിൽക്കുന്നത്.

ഇന്ത്യ സഖ്യം ഭേദപ്പെട്ട പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. 192 ഇടത്താണ് ലീഡ് ചെയ്യുന്നത് ലോക്സഭ തെരഞ്ഞെടുപ്പിൽ ആദ്യ മണിക്കൂർ പിന്നിട്ടപ്പോൾ ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനും കൊല്ലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനും വൻമുന്നേറ്റം. ഇരുവരുടെയും ലീഡ് പതിനായിരം കടന്നു

ലോക്സഭ തെര‍ഞ്ഞെടുപ്പിൽ വോട്ടെണ്ണലിൻറെ ആദ്യ മണിക്കൂറിൽ യുഡിഎഫ് 12 ഇടത്തും എൽഡിഎഫ് ആറിടത്തും എൻഡ‍ിഎ രണ്ടിടത്തും മുന്നിൽ. എൻഡ‍ിഎ ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ലീഡ‍് ചെയ്യുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനുമാണ് എൻഡ‍ിഎ സ്ഥാനാർഥികൾ.

 

Read Also: വോട്ടെണ്ണൽ തുടങ്ങി; പത്തനംതിട്ടയിലും തിരുവനന്തപുരത്തും തൃശൂരിലും ഒരുഘട്ടത്തിൽ ലീഡ് എടുത്ത് ബിജെപി; ആദ്യ അരമണിക്കൂറിൽ 11 മണ്ഡലങ്ങളിൽ എൽഡിഎഫ്; 9 മണ്ഡലങ്ങളിൽ യുഡിഎഫും

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തി: മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി…! കാരണം വിചിത്രം:

മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നടന്ന...

സെപ്റ്റംബർ നവംബർ വരെ ഉയര്‍ന്ന സർചാർജ്… ഡിസംബറിൽ പെട്ടെന്ന് കുറവ്: പിന്നിലെ കാരണങ്ങൾ എന്ത്?

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി കെഎസ്ഇബി. ഡിസംബറിൽ ലഭിക്കുന്ന...

വിരാട് കോലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല; ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസം ശക്തമാകുന്നു എന്ന സൂചന

വിരാട് കോലി വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കില്ല; ഗൗതം ഗംഭീറുമായുള്ള അഭിപ്രായവ്യത്യാസം...

പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ പേര്: ‘സേവ തീർത്ഥ്’; ഭരണ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ

ന്യൂഡൽഹി: കേന്ദ്രഭരണ സംവിധാനത്തെ കൂടുതൽ പരമ്പരാഗതവും ‘സേവാഭാവ’വുമായി ബന്ധിപ്പിക്കുന്നതിനായുള്ള നീക്കങ്ങളിലൊരായി, പ്രധാനമന്ത്രിയുടെ...

ഉന്തുവണ്ടിയിൽ കയറ്റി എടിഎം കടത്തി വേറിട്ട മോഷണം

ബംഗളൂരു: കര്‍ണാടകയിലെ ബലഗാവിയിൽ നടന്ന അതിവിദഗ്ദ്ധമായ എടിഎം കവര്‍ച്ച പോലീസിനെയും നാട്ടുകാരെയും...

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു കണ്ണൂർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ...

Related Articles

Popular Categories

spot_imgspot_img