web analytics

വയനാടൻ കാടുകളിൽ ആനത്താരകൾ കൂടുന്നു; ആനകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന

കല്‍പ്പറ്റ: വയനാട്ടില്‍ ആനകളുടെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധന. കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ നടത്തിയ സര്‍വേയിലാണ് വയനാട് ആനകളുടെ എണ്ണം കുത്തനെ കൂട്ടുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം വയനാട് വന്യജീവി സങ്കേതത്തില്‍ 810 കാട്ടാനകളാണുണ്ടായിരുന്നത്.

പുതിയ സര്‍വേ പ്രകാരം ഇത് 815 ആയി ഉയർന്നു. വയനാട്ടില്‍ ആനകളുടെ എണ്ണം മിക്കപ്പോഴും ഒരു പോലെയാണുണ്ടാവുന്നതെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി ദിനേഷ് കുമാര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം അടക്കമുള്ള കാരണങ്ങളാല്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് കേരളത്തില്‍ ആനകള്‍ പോകാറുണ്ട്. മറ്റു സംസ്ഥാനങ്ങളുടെ സര്‍വേ വിവരങ്ങളുടെ വിശദ വിവരങ്ങള്‍ കിട്ടിയാലേ കൃത്യമായ കണക്ക് കിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Read Also:കുടുംബത്തോടൊപ്പം ചങ്ങനാശേരി നഗരത്തിലെത്തിയ യുവതിയെ കയറിപ്പിടിച്ച് യുവാവിനെ പിടികൂടി നാട്ടുകാർ; രക്ഷിക്കാനെത്തിയ മറ്റൊരു യുവാവിൻ്റെ പെപ്പർ സ്പ്രേ പ്രയോഗം; ക്രിമിനലുകൾ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img