web analytics

25.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്; ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

2. കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും, ഒരു മാസത്തിനകം കരട് റിപ്പോർട്ട്‌

3. ഗൂഗിൾ മാപ്പ് ചതിച്ചു: ഹൈദരാബാദ് സ്വദേശികളുടെ കാർ കോട്ടയത്ത് തോട്ടിൽ വീണു

4. മഴ തുടരും: ശക്തി കുറഞ്ഞേക്കും, ഇന്ന് ഏഴുജില്ലകളിൽ യെല്ലോ അലേർട്ട്

5. കനത്തമഴ: കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറക്കാൻ അനുമതി, തീരവാസികൾ ജാഗ്രത പാലിക്കണം

6. ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ മന്ത്രി എം ബി രാജേഷ് വിദേശത്ത്; കുടുംബസമേതം വിയന്ന സന്ദർശനം

7. ‘കുട്ടിയെ കൊണ്ടുപോയത് മോഷണത്തിനിടെ ഉണരുമെന്ന് ഭയന്ന്’; കാസർഗോഡ് പത്തു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ച് പ്രതി

8. ‘സ്ഥാപനങ്ങൾക്ക് തടസ്സമെന്നത് ന്യായീകരണമല്ല’: മരം മുറിക്ക് മതിയായ കാരണങ്ങൾ വേണമെന്ന് ഹൈക്കോടതി

9. പെരിയാറിലെ മത്സ്യക്കുരുതി: മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാരിസ്ഥിതിക എഞ്ചിനീയ‍റെ സ്ഥലം മാറ്റി

10. അംബാല-ദില്ലി ഹൈവേയിൽ തീർഥാടകരുമായി സഞ്ചരിച്ച മിനി ബസ് ട്രക്കുമായി കൂട്ടിയിടിച്ചു, കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം

 

Read Also: സുമിത്രയ്ക്ക് മനംപോലെ മംഗല്യം; നടി മീര വാസുദേവൻ വിവാഹിതയായി, വരൻ ‘കുടുംബവിളക്കി’ലെ ഛായാഗ്രാഹകൻ

Read Also: പുതിയ അണക്കെട്ട് വേണ്ട; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൻ്റെ നിർദ്ദേശത്തെ എതിർത്ത് തമിഴ്നാട്

Read Also: രാജ്യത്ത് ആദ്യം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌ട്രോക്ക് ചികിത്സയ്ക്ക് നൂതന സംവിധാനം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img