web analytics

ആസിഡ് അല്ല ആസിഡ് ആക്രമണം പോലെ; ഹോസ്റ്റലുകളിൽ ആസിഡ് ഫ്ളൈ വില്ലനാകുന്നു

തിരുവനന്തപുരം: ആസിഡ് ഫ്‌ളൈ ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി തിരുവനന്തപുരത്തെ ഹോസ്റ്റൽ വിദ്യാർത്ഥികൾ. കാര്യവട്ടം കാമ്പസ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ, മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ, ഡിജിറ്റൽ സർവകലാശാല കാംപസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ആസിഡ് ഫ്‌ളൈ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നത്. നിരവധി വിദ്യാർത്ഥികളാണ് ദിവസേന ചികിത്സ തേടുന്നത്. ബ്ലിസ്റ്റർ ബീറ്റിൽ വണ്ട് വിഭാഗത്തിൽപ്പെടുന്ന ചെറുപ്രാണികളാണ് ഇവ.

ആസിഡ് ഫ്‌ളൈ കടിച്ചാൽ തൊലിപുറങ്ങളിൽ ചുവന്ന തടിപ്പും, പൊള്ളലും, പാടുകളും വരും. ചില സമയങ്ങളിൽ നല്ല വേദനയും അനുഭവപ്പെട്ടേക്കാമെന്ന് ചർമ്മ വിദഗ്ദർ പറയുന്നു. ഇവയുടെ ശരീരത്തിലെ സ്രവം ശരീരത്തിൽ തട്ടുമ്പോഴാണ് തൊലിയിൽ പൊള്ളലേൽക്കുന്നത്. കാട് പിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലാണ് ആസിഡ് ഫ്‌ളൈ വ്യാപകമായി കാണപ്പെടുന്നത്. ഇവയുടെ സ്രവം തട്ടി പൊള്ളലേറ്റ ഭാഗങ്ങൾ വൃത്തിയായി കഴുകണമെന്നും ചർമ്മവിദഗ്ധരുടെ സഹായം തേടണമെന്നും ഡോക്ടർമാർ പറഞ്ഞു.

 

Read Also: ഇന്നു മുതൽ മഴ കലിതുള്ളും; കനത്ത മഴപെയ്യുന്നത് രണ്ട് ജില്ലകളിൽ; ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

Read Also: വരുന്നു, 19 റൂട്ടുകളിൽ പുതുപുത്തൻ വന്ദേഭാരത് ! നാലാം വന്ദേഭാരത് കേരളത്തിനും പ്രതീക്ഷിക്കാമോ ?

Read Also: ശരണ വഴിയിൽ ഇക്കുറി നിറയെ മാറ്റങ്ങൾ; സന്നിധാനത്ത് നട ഇന്ന് തുറക്കും

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുരങ്ങുകൾക്ക് ‘ഹെയർ ലോസ്’; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു?

കുരങ്ങുകൾക്ക് 'ഹെയർ ലോസ്'; ചന്ത കുരങ്ങുകൾ ചത്തൊടുങ്ങുന്നു? ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ അപൂർവ രോഗബാധയെ...

പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക് എത്തും; ഇന്നത്തെ നക്ഷത്രഫലം

പ്രതീക്ഷിച്ച കാര്യങ്ങൾ വിജയത്തിലേക്ക് എത്തും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിനം ചിലർക്കു പ്രതീക്ഷകളുടെ...

വെയിലത്ത് ഇറങ്ങിയാൽ ‘കരിഞ്ഞു’ പോകും; മൂന്നാറിലും ചെങ്ങന്നൂരും യുവി ഇൻഡക്സ് എട്ടിൽ!

വെയിലത്ത് ഇറങ്ങിയാൽ 'കരിഞ്ഞു' പോകും; മൂന്നാറിലും ചെങ്ങന്നൂരും യുവി ഇൻഡക്സ് എട്ടിൽ! തിരുവനന്തപുരം:സംസ്ഥാനത്തെ...

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന്

മഹേശ്വരന് ആപത്തൊന്നും സംഭവിക്കാതെ പാർവതീദേവി ഉറക്കമൊഴിഞ്ഞ് പ്രാർത്ഥിച്ച ദിവസം; മഹാശിവരാത്രി ഇന്ന് തിരുവനന്തപുരം:...

തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിൽ; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകർത്തയാൾ പിടിയിൽ

തല തേങ്ങ കൊണ്ട് ഇടിച്ചു പൊട്ടിച്ച നിലയിൽ; ശ്രീനാരായണ ഗുരുവിന്റെ പ്രതിമ...

Related Articles

Popular Categories

spot_imgspot_img