സംസഥാനത്ത് ഹയർ സെക്കണ്ടറി പരീക്ഷയിൽ വൻ കോപ്പിയടി; 112 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കി

സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷയിൽ കൊപ്പിയടി. കൊപ്പിയടി നടന്നതായി പൊതുവിദ്യാഭ്യാസ വകുപ്പാണ് കണ്ടെത്തിയത്. വിദ്യാർഥികൾക്കായി നടത്തിയ ഹിയറിങ്ങിനു ശേഷമാണ് നടപടി. മാപ്പപേക്ഷ പരിഗണിച്ച് ഇവർക്ക് സേ പരീക്ഷ എഴുതാൻ അനുമതി നൽകി.പരീക്ഷാ മുറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരും നടപടി നേരിടേണ്ടി വരും. ക്രമക്കേട് നടത്തിയ 112 വിദ്യാർഥികളുടെ പരീക്ഷാഫലം റദ്ദാക്കി. പരീക്ഷയുമായി ബന്ധപ്പെട്ട സ്‌ക്വഡ് പരിശോധനായിലാണ് ഇത്തരത്തിൽ ക്രമക്കേട് നടത്തിയത് കണ്ടെത്തിയത്. സാധാരണയായി ഇന്വിജിലേറ്റർക്കു പുറമെ സ്കൂളുകളിൽ ഉപജില്ലാ അടിസ്ഥാനത്തിൽ ഇത്തരം സ്‌ക്വാഡ് അധ്യാപകരെ പരിശോധനയ്ക്കായി നിയമിക്കാറുണ്ട്. ഇത്തരത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഈ 112 വിദ്യാർത്ഥികളെയും ഇവർ പരീക്ഷയെഴുതിയ മുറികളിലെ അധ്യാപകരെയും തിരുവനന്തപുരത്ത് ഹയർ സെക്കണ്ടറി ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയിരുന്നു. അവിടെ നടന്ന ഹിയറിങ്ങിലാണ് കോപ്പിയടി തെളിവുകൾ സഹിതം തെളിയിക്കപ്പെട്ടത്. കർശന നടപടി വേണ്ട വിഷയമാണിതെന്നു ആദ്യമേ തീരുമാനിച്ചെങ്കിലും വിദ്യാർത്ഥികളുടെ മാപ്പപേക്ഷ ലഭിച്ചതുമൂലവും ഇവരുടെ ഭാവിയെക്കരുതിയും അടുത്ത മാസം നടക്കുന്ന സേ പരീക്ഷയിൽ ഇവർക്ക് ഒരു അവസരം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു.

Read also: ‘കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതൽ തിളങ്ങുകയേ ഉള്ളൂ..’ ; സന്നിധാനന്ദന് പിന്തുണയുമായി മന്ത്രി ഡോ. ആര്‍ ബിന്ദു

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു

ഹരിപ്പാട് സ്കന്ദന്റെ കുത്തേറ്റ പാപ്പാന്‍ മരിച്ചു ഹരിപ്പാട്: ആലപ്പുഴയില്‍ ഹരിപ്പാട് സ്കന്ദൻ എന്ന...

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ

കാലവർഷം 100 ദിവസം പിന്നിടുമ്പോൾ തിരുവനന്തപുരം: കേരളത്തിൽ ഇത്തവണത്തെ ഓഗസ്റ്റ് മാസത്തിൽ കാലവർഷം...

‘ബംഗാളി ലുക്ക് അടിപൊളി’യെന്ന് ആരാധകൻ

'ബംഗാളി ലുക്ക് അടിപൊളി'യെന്ന് ആരാധകൻ മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ് നസ്ലെൻ. ബാലതാരമായി...

Related Articles

Popular Categories

spot_imgspot_img